crime | Kairali News | kairalinewsonline.com - Part 3
Wednesday, July 8, 2020

Tag: crime

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു; ആര്‍ക്കും പരുക്കുകളില്ല; ഒഴിവായത് വന്‍ ദുരന്തം

ദളിത് യുവാവുമായി പ്രണയം; അമ്മ മകളെ ചുട്ടുകൊന്നു

ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം സ്വദേശിനി ജനനിയാണ് മരിച്ചത്. തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലസ് ...

അത്താണി കൊലപാതകം:  അഞ്ച് പേര്‍ അറസ്റ്റില്‍

അത്താണി കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ...

കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: മരിച്ചയാളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: മരിച്ചയാളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

രണ്ടുവര്‍ഷംമുമ്പ് കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം. മരിച്ചയാളുടെ മൂന്ന് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു.ചാലിയം കടല്‍ത്തീരത്തുനിന്ന് ബേപ്പൂര്‍ പോലീസിന് 2017 ഓഗസ്റ്റ് 13-ന് ലഭിച്ച തലയോട്ടി ഉപയോഗിച്ചാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. ...

മദ്യലഹരിയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത; തിരുവനന്തപുരത്തെ ഈ തിന്മയുടെ മുഖങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മദ്യലഹരിയില്‍ അവര്‍ കൊന്ന പൂച്ചയുടെ വയറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ആറ് കുഞ്ഞുങ്ങള്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരുടെയും കരളലിയിപ്പിക്കുന്നത്

തിരുവനന്തപുരത്ത് പൂര്‍ണ ഗര്‍ഭിണിയായ പൂച്ചയെ തൂക്കി കൊന്ന സംഭവത്തില്‍ പൂച്ചയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പലോട് വെറ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു പോസ്റ്റ് മോര്‍ട്ടം. പൂച്ചയെ ശ്വാസം മുട്ടിച്ച് ...

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സംശയം

കൊല്ലത്ത് യുവതി കൊല്ലപ്പെട്ടു; സ്വത്തിനായി മകളെ കൊന്നതാണെന്ന് അമ്മ

കൊല്ലം കുണ്ടറയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുണ്ടറ മുളവന സ്വദേശി പള്ളിമുക്കിൽ ചരുവിള പുത്തൻ വീട്ടിൽ കൃതി മോഹനനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സ്വത്തിനായി തന്റെ ...

കൂടത്തായി: ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി: ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയില്‍, ടോം തോമസ് വധക്കേസിൽ മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ സുനിൽകുമാർ കോഴിക്കോട് ജയിലിൽ എത്തിയാണ് ...

ഗ്രൂപ്പ് വഴക്ക്: മധു ഈച്ചരത്ത് വധക്കേസില്‍ പ്രതികളായ കോണ്‍ഗ്രസുകാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

ഗ്രൂപ്പ് വഴക്ക്: മധു ഈച്ചരത്ത് വധക്കേസില്‍ പ്രതികളായ കോണ്‍ഗ്രസുകാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനിടെ കൊല്ലപ്പെട്ട മധു ഈച്ചരത്ത് വധക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. ചാവക്കാട് മങ്ങാട്ടു വീട്ടില്‍ ഷിനോജ്, അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് ...

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ കാരണം ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കഴിഞ്ഞ ജൂലൈയില്‍ വിവാഹിതരായ ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ...

ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ആത്മഹത്യയ്ക്കു ശ്രമിച്ചു

നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ട്ടോ; കരളലിയിക്കും ഈ കുറിപ്പ്

ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരക്ഷണമായി, ഓര്‍മപ്പെടുത്തലായി' ജൊവാനയുടെ ചിത്രം പങ്കുവച്ച് റിജോഷിന്റെ സഹോദരന്‍ ഫാ. വിജോഷ് മുള്ളൂര്‍ ഫെയ്‌സ്ബുക്കില്‍ ...

ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ആത്മഹത്യയ്ക്കു ശ്രമിച്ചു

ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ആത്മഹത്യയ്ക്കു ശ്രമിച്ചു

 ശാന്തന്‍പാറ പുത്തടി മൂല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില്‍ മുംബൈയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പന്‍വേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

ചെന്നിത്തലയ്ക്ക് ഓര്‍മയുണ്ടോ മീനാക്ഷിപുരത്തെ ആ ആദിവാസി ബാലികയെ?

ചിറ്റൂര്‍ മീനാക്ഷീപുരത്ത് ആറുവര്‍ഷം മുമ്പ് ആദിവാസി ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നീതിക്കായി മാതാപിതാക്കള്‍ കേഴുന്നു. കേസിലെ മുഖ്യപ്രതി തോട്ടമുടയും കോണ്‍ഗസുകാരനുമാണ്. ഇയാളെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് ...

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

ചെന്നിത്തലയ്ക്ക് ഓര്‍മയുണ്ടോ, മീനാക്ഷിപുരത്തെ ആ ആദിവാസി ബാലികയെ?

ചിറ്റൂര്‍ മീനാക്ഷീപുരത്ത് ആറുവര്‍ഷം മുമ്പ് ആദിവാസി ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നീതിക്കായി മാതാപിതാക്കള്‍ കേഴുന്നു. കേസിലെ മുഖ്യപ്രതി തോട്ടമുടയും കോണ്‍ഗസുകാരനുമാണ്. ഇയാളെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് ...

ആറ് പേരേയും കൊന്നത് ജോളി തന്നെ; നാല് പേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി

കൂടത്തായി: മാത്യു മഞ്ചാടി വധക്കേസില്‍ ജോളിയെ ഇന്ന് ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേൽ കേസിൽ ജോളിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സിഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ...

കൂടത്തില്‍ വീട്ടിലെ മരണങ്ങള്‍; മൃതദേഹങ്ങള്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കപ്പെട്ടു; സാക്ഷികളുടെ അഭാവം; പോലീസിന് വെല്ലുവിളികളേറെ

കരമന കൂട്ടക്കൊല: തടിക്കഷണത്തില്‍ രക്തക്കറ; സംഭവം പുതിയ വഴിത്തിരിവിലേക്ക്

കരമന കാലടി കൂടത്തില്‍ തറവാട്ടില്‍ ജയമാധവന്‍നായര്‍ മര്‍ദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം നീളുന്നു. വീടിനു പിന്നില്‍നിന്നു ലഭിച്ച തടിക്കഷണത്തിലെ രക്തക്കറയാണു സംശയം ബലപ്പെടുത്തുന്നത്. ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു ...

ഗൃഹനാഥനെ കൊന്ന് ആറ്റില്‍തള്ളിയെന്ന പരാതിയില്‍ രേഖകള്‍ കണ്ടെത്താന്‍ ശ്രമം

ഗൃഹനാഥനെ കൊന്ന് ആറ്റില്‍തള്ളിയെന്ന പരാതിയില്‍ രേഖകള്‍ കണ്ടെത്താന്‍ ശ്രമം

സ്വത്തുതര്‍ക്കത്തെതുടര്‍ന്ന് സുരേഷ് പി.ദാസിനെ (62) കൊലപ്പെടുത്തി ആറ്റില്‍ തള്ളി. വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം. മൃതദേഹ പരിശോധനയില്‍ വെള്ളം കുടിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം.മരണത്തില്‍ ...

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക്  ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

നെടുങ്കണ്ടം കോമ്പയാര്‍ കമലാലയം വീട്ടില്‍ ഉല്ലാസിനെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. അനില്‍കുമാര്‍ ശിക്ഷിച്ചത്. 2013 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവായ പ്രതി പെണ്‍കുട്ടിയെ ...

വാളയാര്‍:പ്രതികള്‍ രക്ഷപ്പെട്ടത് അമ്മയടക്കമുള്ളവരുടെ സാക്ഷിമൊഴിയിലെ വൈരുധ്യം

വാളയാര്‍:പ്രതികള്‍ രക്ഷപ്പെട്ടത് അമ്മയടക്കമുള്ളവരുടെ സാക്ഷിമൊഴിയിലെ വൈരുധ്യം

പ്രതികള്‍ രക്ഷപ്പെട്ടത് പെണ്‍കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെയുള്ള സാക്ഷികള്‍ നല്‍കിയ മൊഴിയിലെ വൈരുധ്യം മൂലം. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രദീപ്കുമാറിനെ സെപ്തംബര്‍ 30നാണ് പോക്സോ കോടതി ജഡ്ജി ...

അവിഹിതബന്ധമെന്ന സംശയം; ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തിന് തടസം: അമ്മയെ കൊന്ന് മൃതദേഹം പാക്ക് ചെയ്ത് മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച് മകള്‍

യുവതി അമ്മയെ കൊന്ന് മൃതദേഹം പാക്ക് ചെയ്ത് മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതായി സംശയം. രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തി റെഡ്ഡി, കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി അറസ്റ്റിൽ

കിടങ്ങൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി ബെന്നി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബെന്നിയെ പിടികൂടിയത്. മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. കേസിലെ ...

അവിഹിതബന്ധമെന്ന സംശയം; ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

അമ്മയ്ക്ക് കാമുകനെ വിവാഹം കഴിയ്ക്കാന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍

അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് ഒന്നര വര്‍ഷത്തിന് ശേഷം മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണു പ്രധാന വഴിത്തിരിവുണ്ടായത്. അമ്മയ്ക്ക് കാമുകനെ വിവാഹം കഴിയ്ക്കാനാണ് പിതാവിനെ ...

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് മകന്‍ മൊഴി നല്‍കി.ഒരു ബന്ധുവിന്റെ വിവാഹ സത്ക്കാരത്തിനിടെ ...

ആള്‍ക്കൂട്ട, മത വര്‍ഗീയ കൊലകളെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട്

ആള്‍ക്കൂട്ട, മത വര്‍ഗീയ കൊലകളെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട്

ആള്‍ക്കൂട്ട കൊലകളേയും മത വര്‍ഗീയ കൊലകളേയും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതാണ് പുതിയ റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട കൊലകള്‍, മതവുമായി ബന്ധപ്പെട്ട കൊലകള്‍ ഖാപ്പ് ...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറായ യുവാവ് വെട്ടേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 34 വയസുള്ള വിപിനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്നാണ് പെലീസിന്റെ പ്രാധമിക നിഗമനം. രാത്രി ...

എറണാകുളത്ത്‌ ലോഡ്‌ജിൽ അമ്മയും മക്കളും മരിച്ച നിലയിൽ

എറണാകുളത്ത്‌ ലോഡ്‌ജിൽ അമ്മയും മക്കളും മരിച്ച നിലയിൽ

കൊച്ചി: എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍. ബംഗളൂരുവില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ്‌ കുമാർ (40) എന്നിവരാണ് ...

സഹോദരിക്കു നേരെ വധശ്രമമുണ്ടായി, അരിഷ്ടം കുടിച്ച് അവശയായി ഞാന്‍ മുന്‍കരുതലെടുത്തു: റോജോ

സഹോദരിക്കു നേരെ വധശ്രമമുണ്ടായി, അരിഷ്ടം കുടിച്ച് അവശയായി ഞാന്‍ മുന്‍കരുതലെടുത്തു: റോജോ

സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു സഹോദരന്‍ റോജോ. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല.നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല.ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ...

നാട്ടില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തി; ജോളിയുടേതു ഇരട്ട വ്യക്തിത്വമെന്ന് എസ്പി

നാട്ടില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തി; ജോളിയുടേതു ഇരട്ട വ്യക്തിത്വമെന്ന് എസ്പി

ജോളി ജോസഫ് കൂടുതല്‍ ആളുകളെ വധിക്കാന്‍ ശ്രമിച്ചതായി പൊലീസ്. കൊലപാതകങ്ങളില്‍ ജോളിയുടെ പങ്കു പുറത്തുവന്നതോടെ മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ പരാതികള്‍ ലഭിച്ചു. എന്നാല്‍ കൊലപാതകശ്രമങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുന്നില്ലെന്നും ...

ഭാര്യയെ കൊന്ന് പുഴയില്‍ താഴ്ത്തി; മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനര്‍

ഭാര്യയെ കൊന്ന് പുഴയില്‍ താഴ്ത്തി; മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനര്‍

ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി പുഴയില്‍ താഴ്ത്തി. യുവാവിനെ അറസ്റ്റുചെയ്തു. കാസര്‍കോട് പന്നിപ്പാറയിലെ വാടകവീട്ടില്‍ താമസിക്കുന്ന കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെളിയില്‍ വീട്ടില്‍ പരേതനായ ബാലന്റെയും ...

നടപ്പിലാക്കിയത് കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം പൊടിച്ചുചേര്‍ക്കുന്ന സയനൈഡ് തന്ത്രം

നടപ്പിലാക്കിയത് കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം പൊടിച്ചുചേര്‍ക്കുന്ന സയനൈഡ് തന്ത്രം

ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയ രീതിയും ജോളി പൊലീസിനോട് വിശദീകരിച്ചു. കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം നഖംകൊണ്ട് പൊടിച്ചാണ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നത്. കൈയില്‍ മുറിവുണ്ടെങ്കില്‍ സയനൈഡ് ...

കൂടത്തായി : അപ്രതീക്ഷിത നീക്കത്തിലുടെ തെളിവെടുപ്പില്‍ കൂടുതല്‍ കണ്ടെത്തലുകള്‍

കൂടത്തായി : അപ്രതീക്ഷിത നീക്കത്തിലുടെ തെളിവെടുപ്പില്‍ കൂടുതല്‍ കണ്ടെത്തലുകള്‍

ചെറിയ പ്ലാസ്റ്റിക് കുപ്പിയില്‍ ബ്രൗണ്‍ നിറത്തിലുള്ള പൊടി, ഗുളികകള്‍, ഒഴിഞ്ഞ കുപ്പി, ഡയറി തുടങ്ങിയവ വീട്ടില്‍നിന്ന് കണ്ടെടുത്തു. ടോം, അന്നമ്മ എന്നിവര്‍ മരിച്ചു കിടന്ന ഡൈനിങ് ഹാള്‍, ...

കുഞ്ഞിന്റെ നാവില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി; തെളിവ് ലഭിക്കില്ലെന്ന് ജോളി

കുഞ്ഞിന്റെ നാവില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി; തെളിവ് ലഭിക്കില്ലെന്ന് ജോളി

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിലെ അഞ്ച് മരണങ്ങള്‍ക്കും തെളിവ് ലഭിച്ചെങ്കിലും ഷാജുവിന്റെ മകളുടെ മരണത്തിന് പൊലീസിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍് ഈ കൊല ജോളി മുന്‍കൂട്ടി പ്ലാന്‍് ...

ആറ് കൊലക്ക് പിന്നിലും ജോളി മാത്രം; മാത്യുവിനെ കൊന്നത് മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്

ആറ് കൊലക്ക് പിന്നിലും ജോളി മാത്രം; മാത്യുവിനെ കൊന്നത് മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്

ആറ് കൊലപാതകങ്ങളും നടത്തിയത് ഒറ്റയ്ക്ക്. കൊലപാതകത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാന്‍ മാത്രമാണ് ജോളി പരസഹായം തേടിയത്. കൊലകള്‍ എല്ലാം ആസൂത്രണംചെയ്ത് നടപ്പാക്കിയത് ജോളി തനിച്ചാണ്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ...

റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ ജോളി പറയുന്നത് ഇങ്ങനെ…

റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ ജോളി പറയുന്നത് ഇങ്ങനെ…

ജോളിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ പോലീസ് നിരത്തിയിട്ടുണ്ട്. പ്രധാനമായും നാല് കാരണങ്ങളാണ് പൊലീസ് കസ്റ്റഡി ...

കൂടത്തായി: കൂടുതല്‍ മരണങ്ങളില്‍ സംശയം; തെളിവായി ഡയറിക്കുറിപ്പുകള്‍

കൂടത്തായി: കൂടുതല്‍ മരണങ്ങളില്‍ സംശയം; തെളിവായി ഡയറിക്കുറിപ്പുകള്‍

താമശ്ശേരി കൂടത്തായിയില്‍ കൂട്ടമരണമുണ്ടായ പൊന്നാമറ്റം കുടുംബത്തിലെ 2 യുവാക്കളുടെ മരണത്തില്‍ കൂടി മുഖ്യപ്രതി ജോളിക്കു പങ്കുണ്ടെന്ന സംശയവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കള്‍. മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരന്മാരുടെ ...

ജോളിക്ക് വേണ്ടി ആളൂര്‍; കേസിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

ജോളിക്ക് വേണ്ടി ആളൂര്‍; കേസിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമം, വ്യാജരേഖ ...

കാക്കനാട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി

കാക്കനാട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി

കൊച്ചി: കാക്കനാട് യുവാവ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. നോര്‍ത്ത് പറവൂര്‍ സ്വദേശി മിധുനാണ് യുവതിക്കെതിരെ ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് ...

രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമം നടത്തി; സയനൈഡ് വാങ്ങിയത് പട്ടിയെ കൊല്ലാനെന്ന പേരില്‍

രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമം നടത്തി; സയനൈഡ് വാങ്ങിയത് പട്ടിയെ കൊല്ലാനെന്ന പേരില്‍

ജോളി രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായം നല്‍കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി ...

കൂടത്തായി: കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും

കൂടത്തായി: കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ അരുംകൊലകളുടെ പരമ്പര ഞെട്ടിക്കുന്നതാണ്. കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും. 14 വര്‍ഷത്തിനിടയില്‍ അടുത്ത ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തുക. പിഞ്ചുകുട്ടിയെപോലും വെറുതെവിടാന്‍ തോന്നാത്ത ക്രൂരത. ...

കൊല്ലം കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ഇടുക്കി അണക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുത്തുലക്ഷ്മിയാണ് മരണപ്പെട്ടത്. പ്രതി മണികണ്ഠകുമാര്‍ പോലീസില്‍ കീഴടങ്ങി. ചക്കുപള്ളം മാങ്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠകുമാറാണ് ...

യുപിയില്‍ പന്ത്രണ്ട് വയസ്സുള്ള ദളിത് ബാലികയെ തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

നാലു വയസ്സുകാരി ദിയയുടെ മരണകാരണം മെനഞ്ചൈറ്റിസും അക്യൂട്ട് ന്യൂമോണിയയുമെന്ന് പ്രാഥമിക നിഗമനം

മെനഞ്ചറ്റീസും അക്ക്യൂട്ട് നിമോണിയാ ബാധയുമാണ് ദിയായുടെ മരണകാരണമെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. നാലു വയസ്സുകാരി ദിയയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ...

അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴ; പ്രളയസാധ്യതിയില്ല, ജാഗ്രതപാലിക്കണം: മുഖ്യമന്ത്രി

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: കേരള പൊലീസിന്റെ പ്രയത്‌നം അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പൊലീസ് നടത്തിയ പ്രയത്‌നം അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ പൊലീസിനായി. അന്വേഷണത്തിന് ...

വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷണസംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും മോഷണവും കൊലപാതകവും ഉള്‍പ്പടെ 75 കേസുകളില്‍ പ്രതിയായ ചത്തീസ്ഘട് സ്വദേശി പിടിയില്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഡോണിനെ കേരള പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ഇയാളെ ഡല്‍ഹി പൊലീസിന് പോലും ഭയമായിരുന്നു. പ്രതിയുടെ താവളത്തില്‍ കയറിയാണ് കേരള പൊലീസ് ...

ജോളിയെ വിവാഹം ചെയ്ത ശേഷമാണ് പോന്നമറ്റം കുടുംബത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്: വാര്‍ഡ് മെമ്പര്‍ മനോജ്

ജോളിയെ വിവാഹം ചെയ്ത ശേഷമാണ് പോന്നമറ്റം കുടുംബത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്: വാര്‍ഡ് മെമ്പര്‍ മനോജ്

ജോളിയെ വിവാഹം ചെയ്തതിനു ശേഷം ആണ് പോന്നമാറ്റം കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാരനും വാർഡ് മെമ്പറുമായ മനോജ്. കുടുംബത്തിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നെഗിക്കും കൊലപാതകം ആണെന്നു വിശ്വസിക്കാൻ ...

കൂടത്തായി കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു; ജോളി തന്നോട് കള്ളം പറഞ്ഞു

കൂടത്തായി കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു; ജോളി തന്നോട് കള്ളം പറഞ്ഞു

കൊലപാതകങ്ങളിൽ തനിക്കു പങ്കില്ലെന്ന് ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജു .ജോളി എൻ ഐ ടി യിൽ ലെക്ച്ചറർ ആണെന്ന് തന്നോട് കളവ് പറഞ്ഞു. ഭാര്യ യുടെ വ്യകതിപരമായ ...

ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങള്‍; ആറു മരണങ്ങളിലും ജോളിക്ക് പങ്ക്; സംശയത്തിനിടയാക്കിയത് എല്ലാ മരണങ്ങളിലെയും സാന്നിധ്യം

സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളിയുടെ മൊഴി

സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരി രഞ്ചി തോമസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളിയുടെ മൊഴി. ഒന്നിലധികം തവണ ശ്രമം നടത്തിയതായി ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ദുരൂഹമരണത്തില്‍ ...

മാത്യൂവിനെ ജോളി കൊന്നത് ഇക്കാരണം കൊണ്ട് മാത്രം; കൊല്ലപ്പെട്ട ടോമിന്റെ ഡയറിയില്‍ നിര്‍ണായകവിവരങ്ങള്‍

കൂടത്തായിയിലെ ഒരു കുടുംബത്തിലെ കൂട്ടമരണം; കൊലപാതകം പിണറായി കൊലപാതകത്തിന് സമാനം

കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ് സൂചന നല്‍കുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് ഏഴു വര്‍ഷം മുമ്പ് പിണറായിയില്‍ ...

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ഭാര്യ ഉപേക്ഷിക്കുമോ എന്ന ഭയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തുങ്ങി മരിച്ചു

ചെർപ്പുളശ്ശേരിയിൽ ഭാര്യ വെട്ടി കൊല്ലപ്പെടുത്തിയ ശേഷം ഭർത്താവ് തുങ്ങി മരിച്ചു. നെല്ലായ പഞ്ചായത്തിലെ പേങ്ങാട്ടിരി കാട്ടുകുളത്തുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെയാണ് തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ ...

കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത്;.അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും

കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത് .അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും . കയ്യും കാലും തലയും ...

താമരശേരിയില്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ ദുരൂഹമരണം; കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

താമരശേരിയില്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ ദുരൂഹമരണം; കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട് താമരശ്ശേരിയില്‍ വിരമിച്ച ഉദ്യോഗസ്ഥ ദമ്പതികളുള്‍പ്പെടെ ആറ് പേര്‍ ദുരൂഹസഹാചര്യത്തില്‍ മരിച്ചസംഭവത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ മരണത്തിന്റെ സമാനതകളിലെ ...

ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശില്‍ ഹണിട്രാപ്പിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. കേസില്‍ ഭോപാല്‍ പൊലീസ് ഇതുവരെ നാലുപേരെ ...

9 വയസെന്നു കരുതി ദമ്പതികള്‍ ദത്തെടുത്തത് 22കാരിയെ; പിന്നീട് സംഭവിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന സംഭവം

9 വയസെന്നു കരുതി ദമ്പതികള്‍ ദത്തെടുത്തത് 22കാരിയെ; പിന്നീട് സംഭവിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന സംഭവം

ക്രിസ്റ്റീന്‍ ബാര്‍നെറ്റ് മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് കാനഡയിലേക്കു നാടുവിടാന്‍ ശ്രമിച്ചതിനു പിടിലായ ...

Page 3 of 22 1 2 3 4 22

Latest Updates

Advertising

Don't Miss