crime | Kairali News | kairalinewsonline.com - Part 5
Sunday, July 5, 2020

Tag: crime

കൊല്ലം കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു

കൊല്ലം കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു

കൊല്ലം കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് യുവാവ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുത്തൂര്‍ സ്വദേശി യായ ...

എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു

എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു

ജോധ്പുര്‍ ജോധ്പുര്‍ എയിംസില്‍ മലയാളി നേഴ്‌സ് സ്വയം തീകൊളുത്തി മരിച്ചു. രാവിലെ 8:30നാണ് ബിജു പുനോജ് എന്ന വനിതാ നേഴ്‌സ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിനു ...

പതിനഞ്ചുകാരിയെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മയും കാമുകനും പിടിയില്‍

നെടുമങ്ങാട് 15 കാരിയുടെ കൊലപാതകം അവിഹിത ബന്ധത്തിന് തടസം നിന്നകിനാലെന്ന് അമ്മ; കുട്ടി പീഡനത്തിനിരയായതായി സംശയം; കൊലപാതകത്തില്‍ മൂന്നാമതൊരാളുടെ പങ്കും അന്വേഷിക്കും

നെടുമങ്ങാട്ട് പതിനഞ്ചകാരിയെ കൊലപെടുത്തിയത് തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനെന്ന് അമ്മ മഞ്ജുഷയുടെ കുറ്റസമ്മതം. മഞ്ജുഷക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലെ കുട്ടി ...

മറവിരോഗം ബാധിച്ച അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകൻ അറസ്റ്റിൽ

19കാരി ഗര്‍ഭിണിയായത് ക്രൂര പീഡനങ്ങള്‍ നേരിട്ടതിനു ശേഷം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ

മൂന്ന് വര്‍ഷത്തോളം സ്വന്തം വീട്ടില്‍ അച്ഛന്റെ പീഡനം. പിന്നീട്, താമസമാക്കിയ അമ്മയുടെ സഹോദരിയുടെ വീട്ടിലും ഇതേ അനുഭവം. പതിമൂന്നാം വയസ്സുമുതല്‍ അച്ഛന്റെയും അടുത്ത ബന്ധുക്കളുടെയും പീഡനത്തിനിരയായ പെണ്‍കുട്ടി ...

ഗൗരി ലങ്കേഷ് കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ചുരുളഴിയുന്നത് മറ്റനേകം കൊലപാതകങ്ങള്‍

ഗൗരി ലങ്കേഷ് കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ചുരുളഴിയുന്നത് മറ്റനേകം കൊലപാതകങ്ങള്‍

  സാമൂഹ്യപ്രവര്‍ത്തകരായ നരേന്ദ്ര ധാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ...

കൂട്ടുകാരിയെ കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കവറിലാക്കിയ ആ അഴുകിയ പെണ്‍കുട്ടിയുടെ മൃതദേഹം ആരുടേത്; ചുരുളഴിയാതെ ആ കൊലപാതകം

2019 ജനുവരി 15 നാണ് ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം കവറിലാക്കിയ നിലയില്‍ നാലുവയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ സമീപപ്രദേശങ്ങളില്‍നിന്ന് ...

ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷനെ വധിക്കാൻ എത്തിയ ആർ എസ് എസ് കാരനെ  പോലീസിൽ ഏൽപ്പിച്ചു

കടവൂര്‍ ജയന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭീഷണി

കൊല്ലത്തെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയന്‍ വധക്കേസിലെ സാക്ഷിയെ പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനായ 4-ാം പ്രതി ഭീഷണിപ്പെടുത്തിയതായി പ്രതി. കേസിലെ സാക്ഷി വിസ്താരം ആരംഭിക്കുന്നതിനു തലേ ദിവസം ...

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നു; നാല് വര്‍ഷത്തിനിടെ 121 ആക്രമണങ്ങള്‍; കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നു; നാല് വര്‍ഷത്തിനിടെ 121 ആക്രമണങ്ങള്‍; കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 297 കുറ്റകൃത്യങ്ങളാണ്. ഇതില്‍നിന്നായി 98 ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്. ഫാക്ട് ചെക്കര്‍. ...

മൂന്ന് ദിവസം ക്രൂരമായി മര്‍ദ്ദിച്ച് കൈ ഞരമ്പുകള്‍ മുറിച്ചു; ഭാര്യയുടെ രണ്ടാനച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

മൂന്ന് ദിവസം ക്രൂരമായി മര്‍ദ്ദിച്ച് കൈ ഞരമ്പുകള്‍ മുറിച്ചു; ഭാര്യയുടെ രണ്ടാനച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ രണ്ടാനച്ഛനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസര്‍ഗോഡ് സ്വദേശി അല്‍താഫ് ആണ് മംഗളൂരിവില്‍ കൊല്ലപ്പെട്ടത്.

വിവാഹ അഭ്യത്ഥന നിരസിച്ചു; വീടിന്റെ ഓടിളക്കിയിറങ്ങി യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വിവാഹ അഭ്യത്ഥന നിരസിച്ചു; വീടിന്റെ ഓടിളക്കിയിറങ്ങി യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വിവാഹ അഭ്യത്ഥന നിരസിച്ചതിന്റെ പേരില്‍ വീടിന്റെ ഓടിളക്കിയിറങ്ങി യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് പിടികൂടി. വര്‍ക്കല വടശ്ശേരികോണം ചാണയ്ക്കല്‍ ചാമ വിള ...

കോണ്‍ഗ്രസ് ആക്രമണത്തില്‍ രണ്ട്‌സി പിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

കോണ്‍ഗ്രസ് ആക്രമണത്തില്‍ രണ്ട്‌സി പിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം അണ്ടൂര്‍കോണത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ രണ്ട്‌സി പിഎം പ്രവര്‍ത്തകര്‍ക്ക് കത്തി കുത്തേറ്റു .ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി റെഫീഖ് ,സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഹരീഷ് എന്നിവര്‍ക്കാണ് ...

അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന്‍ ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു

അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന്‍ ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു

അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന്‍ ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു. നെയ്യാറ്റിന്‍ക്കര ആറയൂരിലെ പാണ്ടി വിനുവിനെ കൊന്ന് കു‍ഴിച്ചിട്ട കേസിലാണ് നാടകീയമായ ...

മലപ്പുറം താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്കേറ്റു

മലപ്പുറം താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്കേറ്റു

ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്സ് കടയുടെ സമീത്ത് നിന്നിരുന്ന എസ്ഡിപിഐ പ്രവർത്തകർ ...

പി എസ് സി കോച്ചിംഗ് സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; അദ്ധ്യാപകൻ അറസ്റ്റിൽ

പി എസ് സി കോച്ചിംഗ് സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; അദ്ധ്യാപകൻ അറസ്റ്റിൽ

ഗസ്റ്റ് അധ്യാപകനായി എത്തി പെൺകുട്ടികളുടെ ബാത്ത്റൂമിൽ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു

കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകൻ പൊള്ളലേറ്റ നിലയിൽ; യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു
തന്നെയറിയിക്കാതെ ഡിഗ്രിക്ക് ചേര്‍ന്നതിന് ഭാര്യയുടെ കെെവിരലുകള്‍ അറുത്തുമാറ്റി  പ്രവാസി ഭര്‍ത്താവ്

തന്നെയറിയിക്കാതെ ഡിഗ്രിക്ക് ചേര്‍ന്നതിന് ഭാര്യയുടെ കെെവിരലുകള്‍ അറുത്തുമാറ്റി പ്രവാസി ഭര്‍ത്താവ്

തനിക്ക് ഒരു സര്‍പ്രൈസുണ്ടെന്നും കണ്ണുകളച്ച്‌ കൈ നീട്ടണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു

മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയകേസിൽ അറസ്റ്റിലായത് കോൺഗ്രസ് നേതാക്കളുടെ ഉറ്റ തോഴൻ
പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അതുവഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അതുവഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിചയെ പിടികൂടിയത്

രാത്രി കുഞ്ഞ് ഉണര്‍ന്ന് കരയുന്നത് തന്‍റെ ഉറക്കം കെടുത്തി; സ്വൈര്യജീവിതത്തിന് തടസ്സപ്പെടുമെന്ന് കരുതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയുടെ മൊ‍ഴി ഇങ്ങനെ
കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം; കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍

കെവിൻ വധക്കേസ്: ഏ‍ഴാം സാക്ഷി ബിജു 12 പ്രതികളെ തിരിച്ചറിഞ്ഞു

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ വന്നെന്നും ബെന്നി പറഞ്ഞു

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ കേരളത്തിലും എത്തി; തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ കേരളത്തിലും എത്തി; തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു; കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിര;  പെണ്‍കുട്ടിയുടെ മാതാവിനെയും പീഡിപ്പിക്കാന്‍ സ്വാമിയുടെ ശ്രമം

കോഴിക്കോട് നഗരമധ്യത്തിൽ കൊലപാതകം; വളയം സ്വദേശി പിടിയിൽ; ജയിലില്‍ പോകാനാണ് കൊലനടത്തിയതെന്ന് പ്രതി

അതിഥി തൊ‍ഴിലാളിയെ തെരഞ്ഞടുത്തത് ബന്ധുക്കള്‍ അന്വേഷിച്ച് വരില്ലെന്ന നിഗമനം കൊണ്ടാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു

ആലുവയില്‍ മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ആലുവയില്‍ അമ്മയുടെ മര്‍ദ്ധനമേറ്റ മൂന്ന് വയസുകാരന്‍റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അടിയന്തിര ശസ്ത്രക്രിയ പൂർത്തിയായെങ്കിലും കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്

അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വളരുന്ന ലൈംഗിക ചിന്ത; 21 സ്ത്രീകളുടെ പരാതിയില്‍ 5 യുവാക്കള്‍ അറസ്റ്റില്‍

അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വളരുന്ന ലൈംഗിക ചിന്ത; 21 സ്ത്രീകളുടെ പരാതിയില്‍ 5 യുവാക്കള്‍ അറസ്റ്റില്‍

അഞ്ചു പേരുടെയും മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സൈബര്‍ സെല്ലിനു കൈമാറി

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കാമുകനെ കൊലപ്പെടുത്തി, സ്വയം രക്ഷയല്ല ഉറങ്ങക്കിടന്ന കാമുകനെ മനപ്പൂര്‍വം കൊലപ്പെടുത്തിയെന്ന് എതിര്‍ഭാഗം; അവസാനം കോടതി വിധിച്ചത്
കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ 55 കാരന്‍ പിടിയിൽ
കൊച്ചിയില്‍ നടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവെപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി

കൊച്ചിയില്‍ നടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവെപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി

തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

യുവാവ് കാലി ബാറി മേഖലയിലാണ് താമസിക്കുന്നതെന്നും പെണ്‍കുട്ടി ഇവിടുത്തെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നും പൊലീസ് പറയുന്നു

കുനിയില്‍ ഇരട്ടക്കൊലക്കേസ് ; ഫിറോസ് ഖാന്‍ ഖത്തറിലേക്ക് കടന്നുവെന്ന് സൂചന

തലസ്ഥാനത്ത് ദൂരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം അഴുകിയ നിലയില്‍ ; കൊലപാതകമെന്ന് സംശയം

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

വിവാഹ അഭ്യര്‍ഥന നിരസിച്ചു; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മക്കളുമായി കഴിയുന്ന യുവതിയെ കൊലപ്പെടുത്തി പ്രതി തൂങ്ങിമരിച്ചു

വിവാഹ അഭ്യര്‍ഥന നിരസിച്ചു; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മക്കളുമായി കഴിയുന്ന യുവതിയെ കൊലപ്പെടുത്തി പ്രതി തൂങ്ങിമരിച്ചു

ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കുനിയില്‍ ഇരട്ടക്കൊലക്കേസ് ; ഫിറോസ് ഖാന്‍ ഖത്തറിലേക്ക് കടന്നുവെന്ന് സൂചന

രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തൊടുപുഴ ക്രൂരമര്‍ദനം മക്കളോട് സ്‌നേഹമില്ലാത്ത  അമ്മയല്ല അവള്‍…യുവതിയെ പിന്തുണച്ച് അമ്മായിയമ്മ
Page 5 of 22 1 4 5 6 22

Latest Updates

Advertising

Don't Miss