criticism | Kairali News | kairalinewsonline.com

തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടല്ലെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുക എന്നതും കയ്യേറ്റത്തെ ന്യായീകരിക്കുക എന്നതും കമ്യൂണിസ്റ്റുകാരുടെ ...

സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു; ഒറ്റദിവസം കൊണ്ട് പരസ്യം പിൻവലിച്ച് ഏറ്റുപറച്ചിൽ

ന്യൂയോർക്ക്: സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു. ഒറ്റദിവസം കൊണ്ട് പരസ്യം പിൻവലിച്ച്്, ലോകത്തെ മധുരവെള്ളം കുടിപ്പിക്കുന്നവർ തടി കഴിച്ചിലാക്കി എന്നു പറഞ്ഞാൽ മതിയല്ലോ. ഗൗരവമുള്ള കാര്യങ്ങളുടെ ...

ആന്റണി പറഞ്ഞതിനെ നിരാകരിച്ച് രമേശ് ചെന്നിത്തല; കാലിനടിയിലെ മണ്ണ് ആര്‍എസ്എസ് കൊണ്ടു പോകുന്നില്ല; ആന്റണിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു

ഇടുക്കി: ആന്റണി പറഞ്ഞ വാക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാൽചുവട്ടിലെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നു എന്ന ആന്റണിയുടെ പ്രസ്താവന ശരിയല്ലെന്നു ചെന്നിത്തല പറഞ്ഞു. ...

മോദിയുടെ നോട്ട് അസാധുവാക്കൽ ഇന്ത്യയെ ഹിരോഷിമയാക്കിയെന്നു ശിവസേന; ഹിരോഷിമയിലെ അണുബോംബ് വർഷത്തിനു സമാനമെന്നും സാമ്‌നയിൽ വിമർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വർഷിച്ചതിനു സമാനമാണെന്നു ശിവസേനയുടെ വിമർശനം. അണുബോംബ് വീണ ഹിരോഷിമയിലെയും നാഗസാക്കിയിലെയും അവസ്ഥയാണ് ഇപ്പോൾ ...

പ്രതിപക്ഷം പോരെന്ന വിമർശനത്തിനിടെ യുഡിഎഫ് യോഗം ഇന്നു ചേരും; ഘടകകക്ഷികളും കോൺഗ്രസിൽ നിന്നു തന്നെയും വിമർശനം ഉയർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിൽ നിന്നു തന്നെ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ സമരങ്ങൾക്ക് രൂപം ...

നികുതി കണക്കു പറഞ്ഞു വാങ്ങുന്ന സർക്കാരിനെ കൊണ്ട് സേവനത്തിന്റെ കാര്യത്തിൽ ഒരു ഗുണവുമില്ലെന്ന് ജയസൂര്യ; കുടിവെള്ള പ്രശ്‌നം മാത്രം ആരും ചർച്ച ചെയ്യുന്നില്ല

കൊച്ചി: സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. നികുതി വാങ്ങിക്കാൻ കാട്ടുന്ന ആവേശം സേവനങ്ങൾ നൽകാൻ സർക്കാർ കാണിക്കുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു. ജനങ്ങളിൽ നിന്ന് കണക്കു പറഞ്ഞ് നികുതി ...

ആർക്കും ഉത്തരവാദിത്തമില്ലാത്ത നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ പറ്റിപ്പോയി എന്ന മട്ടിൽ നടക്കുന്നത് മാധ്യമധർമമല്ല; വിമർശനങ്ങൾക്ക് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ മറുപടി

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ ഭരണകൂടങ്ങളെ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നില്ലെന്ന വിമർശനത്തിനു മറുപടിയുമായി പ്രമുഖ മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. വികസിത രാജ്യങ്ങളിൽ മിക്കവാറും കാര്യങ്ങളിൽ ഒരു വ്യവസ്ഥയുണ്ടാകുമെന്നും അതു ...

ക്രിക്കറ്റിനെ നന്നാക്കാൻ ബിസിസിഐ ഒന്നും ചെയ്തില്ല; ബോർഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഫണ്ട് വിതരണത്തിലും അപാകതയുണ്ടായി. ലോധ കമ്മിറ്റി ...

വി.എം സുധീരനെതിരെ വിമർശനവുമായി അടൂർ പ്രകാശ്; ആദർശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്കു മാത്രമാണ് ചേരുന്നതെന്ന് ചിലർക്ക് ധാരണ; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇഷ്ടം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വിമർശനവുമായി മന്ത്രി അടൂർപ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പു കാലത്ത് വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബൽസിയൻ തന്ത്രമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിലെന്ന് ...

ജഡ്ജിയെ വിമര്‍ശിക്കുന്നത് കെട്ടിയിട്ട് തല്ലുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; മറുപടി പറയാത്തത് ജുഡീഷ്യറിയോടുള്ള ബഹുമാനം മൂലം; കെമാല്‍പാഷയുടെ വിമര്‍ശനം മുഖ്യമന്ത്രി ഇരിക്കുന്ന വേദിയില്‍

വിധി പറയുന്ന ജഡ്ജിമാര്‍ വിമര്‍ശിക്കപ്പെടുന്നതിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിലാണ് ജസ്റ്റിസ് കെമാല്‍ പാഷ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രം; തൃശ്ശൂരിലേത് വര്‍ഗീയ ശക്തികളുമായുള്ള മഹാസഖ്യം; ഇടതുപക്ഷത്തോട് തൊട്ടുകൂടായ്മയില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നു.

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ചു; യുഎഇ ഫുട്‌ബോള്‍ താരത്തിന് മൂന്നുമാസം ജയില്‍വാസം

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ച യുഎഇ ദേശീയ ഫുട്‌ബോള്‍ താരത്തിന് ജയില്‍ ശിക്ഷ. യുഎഇ ഫുട്‌ബോള്‍ താരം അബ്ദുള്ള ഖാസിമിനെയാണ് മൂന്നുമാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളി കോടതി; മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചും കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിജിലന്‍സിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞത്.

എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരാകുന്നു; എസ്എന്‍ഡിപിക്കെതിരെ വിഎം സുധീരന്‍

എസ്എന്‍ഡിപി-ആര്‍എസ്എസ് ബാന്ധവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്.

മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്‌ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി

പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ മലയാളി മോഡലായി പോസ് ചെയ്ത രശ്മി, ...

ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകളെ സഹായിക്കാന്‍ സ്ത്രീകളെ നിയമിച്ച് സൗദി; പ്രശംസിക്കേണ്ട നടപടിയെ വിമര്‍ശിച്ച് ഒരു വിഭാഗം

ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു.

ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് വീക്ഷണത്തിന് പുറമേ ചന്ദ്രികയിലും ലേഖനം; വിമര്‍ശനം ഉണ്ടിരുന്ന നായര്‍ക്ക് വിളിയുണ്ടായതു പോലെ

പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ് മുഖപത്രമായ ചന്ദ്രികയിലും മുഖപ്രസംഗം.

Latest Updates

Advertising

Don't Miss