Criticism over Chandy Oommen’s remarks

‘ഓരോരോ പ്രിവിലേജുകൾ, അല്ലാതെന്ത്’; ബോർഡും പോസ്റ്ററുമില്ലാതെ ലാഭിച്ചത് 79 ലക്ഷമെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിൽ വിമർശനം

പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോർഡുകളും പോസ്റ്ററുകളും ഒഴിവാക്കിയതിലൂടെ 79 ലക്ഷം രൂപ ലാഭിക്കാനായെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണത്തിൽ വൻവിമർശനം.....