ന്നാ നീയും കഴിച്ചോ ! തനിക്ക് കിട്ടിയ തീറ്റ തത്തയ്ക്ക് പങ്കുവയ്ക്കുന്ന കാക്ക; വീഡിയോ വൈറല്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കൊക്കിലൊതുക്കിയ തീറ്റ ഒരു തത്തയ്ക്ക് പങ്കുവയ്ക്കുന്ന കാക്കയുടെ വീഡിയോ ആണ്. ഒരു മരക്കൊമ്പില്‍ കാക്കയും തൊട്ടടുത്ത് ഒരു തത്തയും ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ...