ഇത് കണ്ടുപഠിക്കേണ്ട രീതി; നന്മ മരങ്ങൾക്ക് മാതൃകയായി മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി
ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിൽ നന്മ മരങ്ങൾക്ക് മാതൃക കാട്ടികൊടുത്ത് കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി. അക്കൗണ്ടിലേക്ക് ലഭിച്ച ഓരോ ചില്ലിക്കാശിൻ്റെയും കണക്ക് വാർത്താ സമ്മേളനത്തിലൂടെ ...