അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നു; എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്താന്‍ കേന്ദ്രം
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതിനിടയിൽ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കും. അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ ...