ക്രിപ്‌റ്റോ ഇടപാടുകളിൽ ഇനി മാറ്റം വരും; ക്രിപ്‌റ്റോ കറന്‍സി നയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി സർക്കാർ
ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലുള്ള സർക്കാർ നയങ്ങളിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലഘൂകരിക്കും എന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.....


