സി.എസ്.ബി ബാങ്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ
സി.എസ്.ബി ബാങ്കിലെ ജീവനക്കാര്‍ ഒക്ടോബര്‍ 20,21,22 തീയതികളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബര്‍ 22-ന് പണിമുടക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ...