CSK

ധോണി തിരിച്ചു വരുന്നു! വാങ്കഡെയിൽ മുംബൈക്കെതിരെ ‘തല’യുടെ വലിയ എൻട്രി?

ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കളിക്കളത്തിലിറങ്ങാൻ ഒരുങ്ങി ഇതിഹാസതാരം എംഎസ് ധോണി. ഏപ്രിൽ 23 നു വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ....

ഐപിഎല്ലിൽ ചെന്നൈയ്ക്ക് തിരിച്ചടി! പരിക്കേറ്റ ഡിവാൾഡ് ബ്രേവിസ് രാജസ്ഥാനെതിരെ കളിക്കില്ല

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. പേസർ നഥാൻ എല്ലിസിനും ഇതിഹാസതാരം എം എസ് ധോണിക്കും പിന്നാലെ ദക്ഷിണാഫ്രിക്കൻ....

ഇന്റർനെറ്റ് കീഴടക്കി തല; വൈറലായി സഹതാരത്തിന്റെ കുട്ടിയുമായുള്ള ധോണിയുടെ കളി

ഐപിഎൽ 2026–ന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിൽ നിന്നുള്ള ഇതിഹാസതാരം എം എസ് ധോണിയുടെ സർഫറാസ് ഖാനിന്റെ....

60 വയസ്സ് വരെ കളിക്കാമോ ? ധോണിയോട് ശിവകാർത്തികേയന്റെ ചോദ്യം

മഹേന്ദ്ര സിങ് ധോണി അറുപതു വയസ്സുവരെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമ നടൻ ശിവകാർത്തികേയൻ.....

ഐപിഎൽ 2026-ന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് നിയമക്കുരുക്കിൽ

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിങ്‌സ് നിയമകുരുക്കിൽ. കോപ്പിറൈറ്റ് ലംഘനം ആരോപിച്ച്....

ധോണി മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍; സോഷ്യല്‍ മീഡിയയില്‍ കൊടൂര ചര്‍ച്ച

ചെന്നൈ സൂപ്പര്‍ കിങ്സ് സൂപ്പർ താരം എം എസ് ധോണി മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന ജേഴ്സിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ സോഷ്യൽ....

‘ക്യാപ്റ്റന്‍ കൂള്‍’ ഇനി അറഞ്ചം പുറഞ്ചം ഉപയോഗിക്കാന്‍ പറ്റില്ല; ട്രേഡ്മാര്‍ക്ക് സ്വന്തമാക്കി ധോണി

ഏത് വമ്പനും ആശങ്കപ്പെടുന്ന ജയപരാജയങ്ങളിലേക്ക് നയിക്കുന്ന സന്ദർഭങ്ങളിൽ പോലും യാതൊരു ഭാവഭേദവുമില്ലാതെ നിർദേശങ്ങളും തന്ത്രങ്ങളുമായി മൈതാനത്ത് നിറയുന്നതാണ് എം എസ്....

സഞ്ജുവിനെ ചെന്നൈയിൽ എത്തിക്കാൻ ശ്രമം തുടങ്ങി; കണ്ണുവെച്ച് കൊൽക്കത്തയും

സഞ്ജു സാംസണിനെ ഏതുവിധേനയും ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. 2013 മുതൽ രാജസ്ഥാൻ റോയൽസിലുള്ള മലയാളി താരം,....

സഞ്ജു ചെന്നൈയുടെ തലൈവരാകുമോ? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു

തിരുവനന്തപുരം: മലയാളികളുടെ അഭിമാനമായ സഞ്ജു വി സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ വിടുമെന്ന അഭ്യൂഹം കുറച്ചുനാളായുണ്ട്. സഞ്ജു, ധോണിയുടെ....

റെക്കോർഡ് വിക്കറ്റ് നേട്ടം ഒപ്പം തന്നെ മാച്ച് ഫീയുടെ 25% പിഴയും ‘സ്വന്തമാക്കി’ വരുൺ ചക്രവർത്തി

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് മാച്ച് ഫീയുടെ 25% പിഴ ശിക്ഷ. കൊൽക്കത്ത....

പ്ലേ ഓഫിൽ കയറുമോ കൊൽക്കത്ത; അതോ വഴിമുടക്കമോ സിഎസ്കെ

കൊൽക്കത്തക്ക് ഐപിഎൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്ന് വിജയം അനിവാര്യം. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ഇന്ന് നേരിടുന്നത് ചെന്നൈ....

തലയ്ക്കും രക്ഷപ്പെടുത്താനായില്ല, സമ്പൂർണ പരാജയം; ചെന്നൈയുടെ പ്രതാപ കാലം അവസാനിച്ചോ?

പ്രാർത്ഥന ശ്രീനിവാസൻ 2025 ഐ പി എല്‍ സീസണില്‍ നിന്ന് ആദ്യമായി പുറത്താകുന്ന ടീമായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.....

ഹാട്രിക്കുമായി ചഹൽ ചെന്നൈയെ പിടിച്ചുകെട്ടിയപ്പോൾ; അവസാനിച്ചത് പ്ലേ ഓഫ് സാധ്യതകൾ

ഐപിഎൽ ക്രിക്കറ്റിൽ ഹാട്രിക്കുമായി ചെന്നൈയെ ചഹൽ പിടിച്ചുകെട്ടിയപ്പോൾ അവസാനിച്ചത് തലയുടേയും ടീമിന്റെയും പ്ലേ ഓഫ് സാധ്യതകൾ. ഈ സീസണിലെ ആദ്യ....

ഐപിഎല്ലിൽ ഇന്ന് വമ്പന്മാരുടെ ക്ലാസിക്ക് പോരാട്ടം

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. അഞ്ച് തോൽവിയും രണ്ട് ജയവുമായി....

ഹൈദരാബാദിലെ ഗല്ലിയില്‍ ഉദിച്ച നക്ഷത്രം; ധോണി അവസരം നല്‍കിയ ഷെയ്ക്ക് റഷീദിനെ അറിയാം

ഹൈദരാബാദിലുള്ള ഒരു ഗല്ലിയിലെ ക്രിക്കറ്റില്‍ നിന്ന് ഐ പി എല്ലിലെത്തിയ ആളാണ് 20കാരനായ ഷെയ്ക്ക് റഷീദ്. തിങ്കളാഴ്ച ചെന്നൈ സൂപ്പര്‍....

ധോണിയും ദുബേയും പോരാടി; തുടർ തോൽവികൾക്ക് ശേഷം ചെന്നൈക്ക് വിജയം സ്വന്തം

അവസാനം വിജയത്തിലേക്ക് എത്തി മഞ്ഞപ്പട ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ധോണിയുടെ മഞ്ഞപ്പടയ്ക്ക് 5 വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ....

ലക്നൗവിനെ 166 ൽ ഒതുക്കി ചെന്നൈ; ഇന്ന് വിസിലടിക്കുമോ?

ലക്നൗവിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെ എറി‍ഞ്ഞൊതിക്കി ചെന്നൈ. വിജയലക്ഷ്യം 167 റൺസ്. ടോസ് നേടിയ ചെന്നൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എയ്ഡന്‍....

ചെന്നൈ സൂപ്പർ കിംഗ്സിന് ഇത് രണ്ടാം തോൽവി; 6 റൺസിന്റെ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 6 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ....

17 വർഷത്തെ കാത്തിരിപ്പിന് അവസാനം; ചെപ്പോക്കിൽ വിജയക്കൊടി നാട്ടി ആർസിബി

ആർസിബിയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം 2008 നുശേഷം ആദ്യമായി ചെപ്പോക്കിൽ ചെന്നെെയെ തോൽപ്പിച്ച് ആർസിബി. 50 റൺസിന്റെ വിജയമാണ്....

ഐപിഎല്ലില്‍ ഇന്ന് ടൈറ്റന്‍സ് – സൂപ്പര്‍ കിങ്സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ ഇന്ത്യന്‍സിനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ്....

ഐപിഎല്‍ ; ആദ്യ മത്സരം ചെന്നൈയും ബെഗളൂരുവും തമ്മില്‍; കാത്തിരിക്കുന്നത് താരസമ്പന്നമായ ഉദ്ഘാടന ചടങ്ങ്

ഐപിഎല്‍ പതിനേഴാം സീസണ്‍ ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബെഗളൂരും തമ്മിലാണ് സമരം. ചെന്നൈയിലെ ചെപ്പോക്കില്‍....

‘തല’പതി വിജയം; IPL കിരീടം വാങ്ങാൻ ജഡേജയെയും റായിഡുവിനെയും വിളിച്ച് ധോണി; കണ്ണ് നിറഞ്ഞ് ആരാധകർ

അഞ്ചാം ഐ.പി.എൽ കിരീടനേട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ഹൃദയം കവർന്ന് ചെന്നൈ നായകൻ എം.എസ് ധോണി. ക്യാപ്റ്റന്മാർ കിരീടം ഏറ്റുവാങ്ങുന്ന പതിവുരീതി....

Page 1 of 21 2