Cucumber: മുഖം തിളക്കാന്‍ വെള്ളരിക്ക മാത്രം മതി; ചുളിവുകള്‍ക്ക് ഇനി ബൈ
ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്കയെന്ന്(Cucumber) ഏവര്‍ക്കും അറിയാവുന്നതാണ്. വെള്ളരിക്കയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അവയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ...