Currency Ban

കള്ളനോട്ടിലധികവും നോട്ട് നിരോധനത്തിന് ശേഷം വന്ന 2000 ൻ്റെ കറൻസികൾ;കേന്ദ്രത്തിൻ്റെ അവകാശവാദം പൊളിയുന്നു

നോട്ട് നിരോധനം കളളനോട്ടുകൾ ഇല്ലാതാക്കുമെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു.കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് പിടികൂടിയത് പിടികൂടിയത് 137 കോടി....

പ്രവാസികളുടെ ശ്രദ്ധക്ക്; പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും

റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ ജൂണ്‍ 30 വരെ പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയും....

നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തി; മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന വിശേഷണവും ഇന്ത്യയ്ക് നഷ്ടമായി....

‘വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വയില്‍ വീട് വച്ചു തരും’; ഇതുപോലെയാണ് മോദി നോട്ടുനിരോധനമെന്ന് ചൈനീസ് ദിനപത്രത്തിന്റെ പരിഹാസം

ദില്ലി: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് ചൈനയിലെ പ്രമുഖ ദിനപത്രമായ ഗ്ലോബല്‍ ടൈംസ്. വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വയില്‍ വീട് വച്ചു....

മോദിയുടെ ഭരണം അംബാനിക്കും അദാനിക്കും വേണ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പാവപ്പെട്ടവര്‍ക്ക് പട്ടിണിയും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങളും

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരമേല്‍ക്കുംമുമ്പ് മോദി ജനങ്ങളോട് പറഞ്ഞത്....

സിപിഐഎം ഇന്ന് പ്രധാനമന്ത്രിയെ ‘വിചാരണ ചെയ്യും’; പരിപാടി ദേശീയതല പ്രക്ഷോഭത്തിന്റെ ഭാഗമായി; പിണറായി വിജയനും കോടിയേരിയും വിഎസും പങ്കെടുക്കും

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതീകാത്മകമായി ‘പ്രധാനമന്ത്രിയെ വിചാരണ....

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം മോദിയുടെ നോട്ടുനിരോധനമാണെന്ന് എകെ ആന്റണി; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എല്ലാം പരാജയപ്പെട്ടു

കൊച്ചി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി.....

മോഹന്‍ലാലിനെ ചെളി വാരിയെറിയുന്നത് ഖേദകരമെന്ന് മന്ത്രി തോമസ് ഐസക്; വിയോജിപ്പുകള്‍ അറിയിക്കേണ്ടത് ബഹുമാനത്തോടെ; ‘രണ്ടാമൂഴ’ത്തിനായി കാത്തിരിക്കുന്നു

തിരുവനന്തപുരം: അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെ ചെളി വാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്. വ്യക്തിനിലപാടുകളെ അതിന്റേതായ രീതിയില്‍....

‘ഒന്നും എന്നെ ബാധിക്കില്ല; എല്ലാം ശാന്തമായി കടന്നുപോകും’: വിവാദങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

തിരുവനന്തപുരം: വിവാദ ബ്ലോഗുകളില്‍ വിശദീകരണവുമായി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. താന്‍ തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നെന്നും വിമര്‍ശനങ്ങള്‍ തന്നെ യാതൊരുതരത്തിലും ബാധിക്കുന്നില്ലെന്നും....

നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍; നഗരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഫെബ്രുവരി ഏഴിന് ദേശീയ ബാങ്കു പണിമുടക്ക്

ദില്ലി: രാജ്യത്തെ നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നഗരപ്രദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ....

മോദിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി സിപിഐഎം; 25ന് ജില്ലാ കേന്ദ്രങ്ങളില്‍ മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് കോടിയേരി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നടപടി....

നോട്ടുനിരോധനം ദുരിതത്തിലാക്കിയത് സാധാരണക്കാരെയെന്ന് യെച്ചൂരി; മോദിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്ക്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി അവകാശപ്പെട്ട കാര്യങ്ങളെല്ലാം പാഴ്‌വാക്കായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് പിന്‍വലിക്കനായി മോദി....

Page 1 of 21 2