കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് വൻ മുന്നേറ്റം. 14 സീറ്റിൽ 12....
Cusat
2025ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ....
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെെടുപ്പില്‍ എസ് എഫ് ഐ യ്ക്ക് ഉജ്ജ്വല വിജയം. യൂണിവേഴ്സിറ്റി....
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരന് സി എസ് ഐ ആറിൻ്റെ എമെരിറ്റസ്....
നിങ്ങൾക്ക് ജൂനിയർ റിസർച്ച് ഫെല്ലോ ആകാൻ താത്പര്യമുണ്ടോ ? കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാശാല (കുസാറ്റ്)യിൽ ഇതാ മികച്ച അവസരം.....
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ദീന്‍ ദയാല്‍ ഉപാദ്ധ്യായ കൗശല്‍ കേന്ദ്രയില്‍....
വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം ശ്രദ്ധേയമാകുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ....
കുസാറ്റ് നാഷണൽ സെൻ്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കും. ജനുവരി 16 മുതൽ 18 വരെയാണ്....
കുസാറ്റ് നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് നടത്തുന്ന എംടെക് മറൈന്‍ ബയോടെക്‌നോളജി പ്രോഗ്രാമിലേക്ക് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം.....
പൊലീസ് ഉദ്യോഗസ്ഥന്‍ കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെ നഗ്‌നത പ്രദര്‍ശനം നടത്തിയതായി പരാതി. കളമശ്ശേരി എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അനന്ദനുണ്ണിക്കെതിരെയാണ് കുസാറ്റിലെ....
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെയും കുടുംബങ്ങള്‍ക്ക്....
കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട മജിസ്‌റ്റീരിയിൽ അന്വേഷണം തിങ്കളാഴ്‌ച തുടങ്ങി. തിങ്കൾ രാവിലെ ഒമ്പതിന് അന്വേഷണച്ചുമതലയുള്ള സബ് കലക്ടർ പി വിഷ്‌ണുരാജ്....
റേറ്റിങ്ങിന് വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ പരസ്പരമത്സരത്തിന്റെ കുത്തൊഴുക്കില്‍ വിശ്വാസ്യത ഇല്ലാതായിപ്പോവുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം സമൂഹത്തിനും നല്ലതല്ലെന്ന് മുരളി തുമ്മാരുകുടി. ജനാധിപത്യത്തില്‍....
കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ഗാനസന്ധ്യ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് സംഭവിച്ചെന്ന വിലയിരുത്തലിൽ പൊലീസ്. കൂടുതൽ ആളുകൾ ഓപ്പൺ സ്റ്റേജിന് മുൻവശമെത്തിയിട്ടും....
കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. പകരം ഡോ ശോഭ....
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ....
നാടിനെ സങ്കടക്കടലിലാഴ്ത്തി ആൻ റിഫ്റ്റയുടെ മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആനിന്റെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ആൻ ഒരു....
കുസാറ്റ് അപകടത്തിൽ മരിച്ച അതുൽ തമ്പിക്ക് കണ്ണീരോടെ വിട ചൊല്ലി കുടുംബം. നാടിന്റെ നാനാതുറകളിൽ നിന്നും അതുൽ തമ്പിയെ അവസാനമായി....
കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുസാറ്റ് ക്യാമ്പസിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ്....
കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി കെ.രാജന്‍....
കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥിനി ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരഞ്ഞപ്പോള്‍ അടുത്ത് നിന്നവര്‍ക്കാര്‍ക്കും ആശ്വസിപ്പിക്കാനായില്ല. റോയിയും മകന്‍....
കുസാറ്റ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ബോളിവുഡ് ഗായിക നിഖിത ഗാന്ധി. ഗായിക പരിപാടിക്കായി നിശ്ചയിക്കപ്പെട്ട ഓഡിറ്റോറിയത്തിൽ എത്തുന്നതിനു മുൻപ് തന്നെ....
കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ കുസാറ്റ്. മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി.....
കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് എറണാകുളത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. പാലക്കാട്....


