Custodial Violence

കൂടൽ പൊലീസിൻ്റെ ക്രൂരത; മർദ്ദനത്തിൽ പരാതി നൽകിയ യുവാവ് വീണ്ടും ആശുപത്രിയിൽ

കൂടൽ പൊലീസിനെതിരെ പരാതി നൽകിയ യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. അടൂർ....