Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ
കേശവദാസപുര(Kesavadasapuram)ത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട പ്രതി ആദം അലി കസ്റ്റഡിയിൽ. 10 ദിവസത്തേക്കാണ് പൊലീസ്(police) കസ്റ്റഡി അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേശവദാസപുരം രക്ഷാപുരി ചര്ച്ചിന് സമീപം ...