നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണം; കട്ടപ്പന മുൻ ഡിവൈഎസ്പിയെ കൂടി പ്രതി ചേർത്തു
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തില്‍ കട്ടപ്പന മുൻ ഡിവൈ.എസ്.പി.യെ കൂടി സി ബി ഐ പ്രതി ചേർത്തു. കസ്റ്റഡിവിവരം മറച്ചു വച്ചെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ കട്ടപ്പന ...