തന്റെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. തന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ....
CV Ananda Bose
വിവാദങ്ങളിൽ മറുപടിയുമായി ഗവർണർ സി വി ആനന്ദബോസ്: “എൻ.എസ്.എസിനോട് പരാതിയില്ല, പക്ഷേ ആ സംഭവം നൊമ്പരമായി”
‘സമാധി മണ്ഡപം സന്ദർശിക്കാൻ അനുമതി ചോദിച്ചില്ല; ആരോപണത്തിന് പിന്നിൽ ദുഷ്ടലാക്ക്’; മന്നം സമാധി വിവാദത്തിൽ സിവി ആനന്ദ ബോസിന് മറുപടിയുമായി എൻ.എസ്.എസ്
പെരുന്നയിലെ മന്നം സമാധി മണ്ഡപം സന്ദർശിക്കാൻ തനിക്ക് സാഹചര്യം ഒരുക്കിയില്ലെന്ന ബംഗാൾ ഗവർണറുടെ ആരോപണത്തെ ‘വിചിത്രമായ വിവാദം’ എന്ന് വിശേഷിപ്പിച്ച്....
‘മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചു’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്
എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തുള്ള മന്നം സമാധിയിൽ....
‘ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല’: എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ഗവർണർ CV ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് താൻ അവഗണന....
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം; പ്രതികരണവുമായി ആനന്ദ ബോസ്
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ....


