സൈബര്‍ അക്രമികളെ നിലക്ക് നിര്‍ത്താന്‍ മുംബൈ പൊലീസ് നിയമം കടുപ്പിക്കുന്നു
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നിരീക്ഷിക്കാനായി സോഷ്യല്‍ മീഡിയ അനാലിറ്റിക്കല്‍ ലാബ് സംവിധാനം സജ്ജമാകുന്നു. ഇന്റര്‍നെറ്റില്‍ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ...