cyber awareness Kerala

‘മറ്റൊരാളുടെ സ്വകാര്യതയിലേക്ക് മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാൻ’; ശ്രദ്ധ നേടി കേരള പൊലീസിന്റെ പോസ്റ്റ്

സോഷ്യൽ മീഡിയ ഒരേ സമയം നല്ലതിനും മോശം കാര്യങ്ങൾക്കും ഉപയോഗിക്കുന്നവരുണ്ട്. എല്ലാത്തിനും രണ്ട് വശമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്. മറ്റൊരാളുടെ ജീവിതത്തിലേക്കും,....