‘AI ഉപയോഗിച്ചുള്ള വ്യാജ ഉള്ളടക്കങ്ങളുടെ നിർമാണവും പ്രചാരണവും ഗുരുതര കുറ്റം’; സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് UAE സൈബർ സുരക്ഷാ കൗൺസിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ രംഗത്തെത്തി. തെറ്റായ ഉള്ളടക്കങ്ങൾ....


