ജി 20 സമ്മേളനം; സൈബർ പ്രതിരോധം തീർക്കാൻ കേന്ദ്രസർക്കാർ
പ്രധാനപ്പെട്ട രാജ്യതലവന്മാർ പങ്കെടുക്കുന്ന ജി 20 സമ്മേളനം രാജ്യത്ത് നടക്കാനിരിക്കെ, സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. മുൻപ് ലക്ഷ്യമിട്ട സമ്മേളനങ്ങളുടെയും തട്ടിപ്പുരീതികളുടെയും വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ...