പൊലീസ് സ്റ്റേഷനുള്ളില്‍ കെല്‍ട്രോണിന്റെ സെര്വ്വര് പ്രവര്‍ത്തിപ്പിക്കണമെന്ന് പൊലീസ് ഉന്നതന് പിടിവാശി; വാശിക്ക് വഴങ്ങിയപ്പോള്‍ കേരളത്തിലെ ഏക സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താല്കാലികമായി നിലച്ചു
സൈബര്‍ പോലീസിന്റെ സെര്വ്വര് റൂമിനുളളലാണ് ഇപ്പോള്‍ കെല്‍ട്രോണിന്റെ സെര്വ്വര് പ്രവര്‍ത്തിക്കുന്നത്.....