പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണത്തിൽ കോടികളുടെ അഴിമതി; പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഗുജറാത്ത് സർക്കാർ
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (എസ്‌ഇബിസി) പട്ടികജാതി (എസ്‌സി) വിദ്യാർഥികൾക്ക് സരസ്വതി സാധന യോജന പ്രകാരം അനുവദിച്ച സൈക്കിൾ വിതരണത്തിൽ....


