നിവാര്‍ തെക്ക്-കിഴക്കന്‍ തീരത്തേക്ക്; നടപടികള്‍ ശക്തമാക്കി തമിഴ്നാട്; ചെന്നൈ വിമാനത്താവളം അടച്ചു; 26ന് പൊതു അവധി
നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തമിഴ്നാട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ...