ഓഖി ദുരന്തം; 58,82,126 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. രജിസ്ട്രേഷനുള്ളതും ...