D. K. Shivakumar

ഒരു മുഴം മുന്നേയെറിഞ്ഞ് കോണ്‍ഗ്രസ്, കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍....