കർണാടകയിൽ മുഖ്യമന്ത്രിക്കസേരക്ക് വേണ്ടിയുള്ള സിദ്ധരാമയ്യ ശിവകുമാർ തർക്കം സമവായത്തിലേക്ക്. ഹൈക്കമാൻഡ് നിർദേശ പ്രകാരം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ഇരുവർക്കുമിടയിൽ....
d k sivakumar
കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ നിർണായക നീക്കവുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ – ഉപമുഖ്യമന്ത്രി DK ശിവകുമാർ എന്നിവരോട് സംസ്ഥാനത്ത്....
കർണാടകയിൽ സിദ്ധരാമയ്യ ശിവകുമാർ അധികാര തർക്കം എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകേണ്ടെന്ന ഉറച്ച....
നിയമസഭയില്‍ ആര്‍എസ്എസ് ഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ ഗാനം....
ദേശീയ നേതൃത്വം ഇടപെട്ടിട്ടും കര്‍ണാടകയില്‍ കോണ്‍ഗ്രസ് തമ്മിലടി മുറുകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം ശക്തമാക്കി ഉപ മുഖ്യമന്ത്രി ഡി കെ....
പാര്‍ലമെന്റ് ഇന്നും പ്രഷുബ്ധം. മുസ്ലീം സംവരണ വിഷയവുമായി ബന്ധപ്പെട്ട കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രസ്താവന ആയുധമാക്കി ഇരുസഭകളിലും ഭരണ-പ്രതിപക്ഷ....
കർണാടക കോൺഗ്രസിലെ തമ്മിലടി തുടരുന്നതിനിടെ വിവാദ പരാമർശവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ‘ദൈവം ഇറങ്ങി ബെംഗളൂരു റോഡുകളിൽ....
കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍.....
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കർണാടകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച....
അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടകം ഇന്ന്....
കേരളത്തിന്റെ മറ്റൊരു മാതൃക കൂടി ദേശീയ തലത്തില്‍ അനുകരിക്കപ്പെടുന്നു. കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും....
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന വാദ തർക്കം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.....
ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ....
കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദില്ലിയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും,....
കര്‍ണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന....
കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. പരസ്യ പ്രതികരണം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കര്‍ണാടകയുടെ....
കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.....
കര്‍ണാടക ഇനി ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇന്ന് രാത്രിയോടെ വ്യക്തത വരും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പാര്‍ട്ടി....
കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രതിസന്ധി രൂക്ഷം. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.....
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്നതില്‍ ആശയക്കുഴപ്പം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഡി.കെ ശിവകുമാറിനായും....
കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം. നിലവില്‍ 117 സീറ്റുകള്‍ക്കാണ്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.....
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ പ്രതികരണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടകയില്‍ തങ്ങള്‍ ചെയ്യാനുള്ളത് എല്ലാം....
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി നിരക്ക് വെച്ചുള്ള പരസ്യത്തിനാണ് നോട്ടീസ്.....
കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍....


