ചെങ്ങന്നൂര്‍ ജനതയോട് ഡി.വിജയകുമാറിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; വിജയകുമാര്‍ പ്രസിഡന്റായ ബാങ്കിന്റെ ക്രൂരത മൂലം കിടപ്പാടം നഷ്ടമാകാന്‍ പോകുന്നത് 129 കുടുംബങ്ങള്‍ക്ക്; ഇനി ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് വീട്ടമ്മമാര്‍ പീപ്പിളിനോട് #PeopleExclusive
പൊതുപ്രവര്‍ത്തകര്‍ ഭാരവാഹികള്‍ ആയ ഇത്തരം ബാങ്കുകളില്‍ നിന്ന് ജനം മിനിമം ചില മര്യാദകള്‍ പ്രതീക്ഷിക്കുന്നു....