വിറങ്ങലിച്ച് ജമ്മു കശ്മീര്‍; തടാകത്തിന് മുകളില്‍ ക്രിക്കറ്റ് കളിച്ച് പ്രദേശവാസികള്‍; വെെറലായി വീഡിയോ
30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ജമ്മു കശ്മീര്‍. മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില. 1991ലാണ് ഇതിന് മുന്‍പ് ...