Dalit – Kairali News | Kairali News Live l Latest Malayalam News
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ ഉയരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ ഉയരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായി അന്താരാഷ്ട്ര സംഘടനയായ ആമംനസ്റ്റിയുടെ റിപ്പോര്‍ട്ട്. 2019ന്റെ പകുതി വരെ മാത്രം 181 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മതത്തിന്റേയും ജാതിയുടേയും പേരിലുള്ള ...

ദളിത് വിഷയത്തില്‍ ദളിതനല്ലാത്തയാള്‍ക്ക് സംസാരിക്കാമോ?; ചൂട് പിടിച്ച ചര്‍ച്ചയുമായി കേരള ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍; വിശദീകരണവുമായി മോഡറേറ്റര്‍

ദളിത് വിഷയത്തില്‍ ദളിതനല്ലാത്തയാള്‍ക്ക് സംസാരിക്കാമോ?; ചൂട് പിടിച്ച ചര്‍ച്ചയുമായി കേരള ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍; വിശദീകരണവുമായി മോഡറേറ്റര്‍

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരളാ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചാ വേദിയായിരുന്നു 'ചേരികളെയും കോളനികളെയും അംഗീകരിക്കണം' എന്ന വിഷയത്തിലൂന്നിയുള്ള സെഷന്‍. 'ചെങ്കല്‍ച്ചൂളയുടെ ആത്മകഥ' ...

പിന്നോക്ക വിഭാഗക്കാരെ ദളിതരെന്ന് അഭിസംബോധന ചെയ്യരുത്; സ്വകാര്യ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം
ദളിതുകൾക്ക് നേരെ നരനായാട്ടു നടത്തുന്ന സംഘപരിവാറിനെതിരായ ജനരോഷം; വ‍ഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്കൊരു ഓര്‍മ്മപ്പെടുത്തല്‍

ദളിതുകൾക്ക് നേരെ നരനായാട്ടു നടത്തുന്ന സംഘപരിവാറിനെതിരായ ജനരോഷം; വ‍ഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്കൊരു ഓര്‍മ്മപ്പെടുത്തല്‍

വൻ മാധ്യമങ്ങൾ ഒന്നുപോലും സംഘപരിവാർ വിരുദ്ധ മുദ്രാവാക്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നു പോലുമില്ല

തിരുവനന്തപുരത്ത് എബിവിപിക്കാര്‍ ദളിത് വിദ്യാര്‍ഥിയെ പൂര്‍ണനഗ്‌നനാക്കി മര്‍ദ്ദിച്ചു; കാവി കൊടി പിടിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

ദളിത് സ്ത്രീയെ ചുട്ടുകൊന്നു; സംഭവം ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

പാറ്റ്‌ന : ബീഹാറില്‍ ദളിത് സ്ത്രീയെ ചുട്ടു കൊന്നു. മുസഫര്‍പുര്‍ ജില്ലയിലെ താര്‍മ ഗ്രാമത്തിലാണ് സംഭവം. ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ രാജ്കാളീ ദേവിയെയാണ് ചുട്ടുകൊന്നത്. കഴിഞ്ഞ ദിവസം ...

എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിക്കു മര്‍ദനമേറ്റെന്നതു കെട്ടുകഥ; കഞ്ചാവ് വില്‍പന എതിര്‍ത്ത എസ്എഫ്ഐ എതിര്‍ത്തപ്പോള്‍ ‘ദളിത് മര്‍ദനം’ കെട്ടിച്ചമച്ചു; കാമ്പസില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും അനുവദിക്കില്ലെന്ന് എസ്എഫ്ഐ

കോട്ടയം: ദളിത് വിദ്യാര്‍ഥിയെ എംജി സര്‍വകലാശാലാ കാമ്പസില്‍  മര്‍ദിച്ചെന്ന വാര്‍ത്ത മലയാള മനോരമ ദിനപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത് ലൈവും കെട്ടിച്ചമച്ചത്. കാമ്പസിനുള്ളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും ...

ബുദ്ധപാതയില്‍ ആരെയും ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാനാഗ്രഹിക്കുമെന്ന് രോഹിത് വെമുലയുടെ അമ്മയും സഹോദരനും; അബേദ്കറും ബുദ്ധനും രോഹിതും പോരാട്ടങ്ങള്‍ക്കു ശക്തി പകരുമെന്ന് സഹോദരന്‍ രാജാ വെമുല

ഹൈദരബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരനും മാതാവും ബുദ്ധമതം സ്വീകരിക്കുന്നു. രോഹിതിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്ധമായ വിശ്വാസങ്ങളില്ലാത്ത ജീവിതത്തിലേക്കു നടന്നുകയറുന്നു ...

ഉദുമല്‍പേട്ടയില്‍ ദളിത് യുവാവിനെ പട്ടാപ്പകല്‍ റോഡില്‍ വെട്ടിക്കൊന്നത് ദുരഭിമാനക്കൊല; യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത യുവതിക്കു ഗുരുതര പരുക്ക്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണാം

ഉദുമല്‍പേട്ട: ഉദുമല്‍പേട്ടയില്‍ ഭാര്യയോടൊപ്പം റോഡ് കുറുകെ കടക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നത് ദുരഭിമാനക്കൊലയെന്നു പൊലീസ് നിഗമനം. ഉയര്‍ന്ന വിഭാഗക്കാരിയായ പത്തൊമ്പതുകാരിയെ പ്രണയിച്ചു വിവാഹം ചെയ്ത കുമരലിംഗം സ്വദേശി ശങ്കറാ(22)ണ് ...

രോഹിത് ദളിതനല്ലെന്ന് സുഷമാ സ്വരാജ്; ‘ദളിത് വിദ്യാര്‍ത്ഥിയെന്ന് ഇയാളെ വിളിക്കുകയാണ്, വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുന്നു’

'ദളിത് വിദ്യാര്‍ത്ഥിയെന്ന് ഇയാളെ വിളിക്കുകയാണ്, വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുന്നു'

രോഹിത് വെമുല ദളിതനല്ലെന്ന ആന്ധ്ര പൊലീസ് റിപ്പോര്‍ട്ട് ആസൂത്രിതം; രോഹിത് പട്ടിക വിഭാഗമായ മാല സമുദായക്കാരന്‍; തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നു തെളിയുന്നു. രോഹിത് വെമുല പട്ടികജാതിയായ ...

ഹിമാചലിലെ പരശുറാം ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനത്തിന് അനുമതി; ഇനി മൃഗബലിയും ഇല്ല

ഡെറാഡൂണ്‍: നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശിലെ ഗഡ്‌വാളിലുള്ള പരശുരാം ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനനാനുമതി. ക്ഷേത്രം മാനേജ്‌മെന്റാണ് തീരുമാനം എടുത്തത്. വര്‍ഷങ്ങളായി തുടരുന്ന പോരാട്ടം പരശുറാം ...

മുന്‍ പ്രധാനമന്ത്രിയുടെ നാട്ടില്‍ രാജ്യത്തിന് നാണക്കേടായ അയിത്തം; ക്ഷേത്രത്തില്‍ കയറിയതിന് പിഴയടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ്

ക്ഷേത്രത്തില്‍ പൂജയ്ക്കു കയറി ദളിത് സ്ത്രീകള്‍ക്കു പിഴ ശിക്ഷ. ദളിതരായതുകൊണ്ടു ക്ഷേത്രപ്രവേശനം നിഷേധിക്കാനാവില്ലെന്നു കാട്ടി ശിക്ഷ വിധിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ് ശ്രദ്ധേയമാകുന്നു.

Latest Updates

Advertising

Don't Miss