ഭാരത് ബന്ദിനിടെ ദളിതര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവ്; പ്രതിഷേധത്തിനിടെ കയറികൂടി കലാപം സൃഷ്ടിക്കാന്‍ നീക്കം; മരണം 12 ആയി; പുനഃപരിശോധന ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി
ബിഎസ്പി മുന്‍ എംഎല്‍എ യോഗേഷ് വര്‍മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....