മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന്....
dam
ഇടുക്കിയിൽ വോട്ട് ചെയ്ത മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് 20 ആണ് മരിച്ചത്.ഇന്ന്....
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.70 അടിയിൽ എത്തി. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും വൃഷ്ടി പ്രദേശത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ....
ടിബറ്റിലെ ബ്രഹ്മപുത്ര നദിയ്ക്കു കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങി ചൈന. 137 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ....
പേപ്പാറ ഡാമിന്‍റെ നിലവിൽ അടച്ചിട്ടിരിക്കുന്ന ഷട്ടറുകൾ തുറക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ – 27) രാവിലെ....
മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പതു പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. പ്രളയ നിയന്ത്രണത്തിനായി....
വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍സിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ്....
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ജില്ലയിൽ പാംബ്ലെ, കല്ലാർകുട്ടി ഡാമുകൾ തുറന്നു . ഇതോടെ....
ഡാമില്‍ വീണ ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന സസ്പെന്‍ഷന്‍.....
കാട്ടാനയുടെ ജഡം കണ്ടെത്തി. കവ കോഴിമലക്ക് സമീപമാണ് 30 വയസോളം പ്രായം വരുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഡാമിൽ ആടുമേക്കാൻ....
മുല്ലപ്പെരിയാർ(mullappeiyar) അണകെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട്(tamilnadu) സുപ്രീംകോടതി(supremecourt)യിൽ. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ....
തൃശൂർ ജില്ലയില്‍ അടുത്ത ദിവസങ്ങളിലായി ശക്തമായ മഴ പ്രവചനം വന്നിരിക്കുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ....
റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് (ഓഗസ്റ്റ് 29 )....
മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്. നിലവില്‍ 139.45 അടിയാണ് ജലനിരപ്പ്. അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. 2387.32 അടിയാണ്....
ഇടമലയാർ ഡാം(idamalayar dam) തുറന്നു. ഡാമിന്റെ 2,3 സ്പിൽവേകളാണ് തുറന്നത്. ആദ്യഘട്ടത്തിൽ 50 ഘനയടി വെള്ളമാണിപ്പോൾ പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ടിലെ അനുവദനീയമായ....
ബാണാസുര സാഗർ ഡാമിൽ (Banasura Sagar Dam) ജലനിരപ്പ് ഉയരാത്തതിനാൽ ഡാം ഇന്ന് തുറന്നേക്കില്ല. ഉച്ചയ്ക്ക് ശേഷം കളക്ടർ ഡാം....
കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട്(Blue Alert) പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ....
വയനാട്(wayanad) ബാണാസുര സാഗർ അണക്കെട്ടിൽ(banasura sagar dam) ജലനിരപ്പ് 773 മീറ്റര്‍ എത്തിയതോടെ ഓറഞ്ച് അലർട്ട്(orange alert) പ്രഖ്യാപിച്ചു.....
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു . മുപ്പത് സെന്റിമീറ്റർ വീതം മൂന്നു ഷട്ടറുകളാണ് ഉയർത്തിയത് . v2 v3 v4 ഷട്ടറുകളിൽ....
തെന്മല പരപ്പാർ ഡാം തുറന്നു. 10 cm വീതം മൂന്ന് ഷട്ടറുകളാണ് ഉയർത്തിയത്. കല്ലടയാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരയിലുള്ളവരും....
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നേക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ. കഴിഞ്ഞ വർഷത്തേതിൽ നിന്ന് പത്ത് അടി കൂടുതലാണ് ഇടുക്കിയിലെ ജലനിരപ്പ്.....
മുല്ലപ്പെരിയാർ ഡാം രാവിലെ 11.30 ന് തുറക്കും . രണ്ടു ഷട്ടർ 30 cm വീതമാണ് ആദ്യം തുറക്കുക .....
പാലക്കാട് മഴക്ക് ശമനം .നിലവിൽ ശക്തമായ മഴ തുടരാത്ത സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാം തുറക്കില്ല. ഇന്ന് രാവിലെ 9....
മുല്ലപ്പെരിയാർ തുറന്നേക്കും എന്ന് സൂചന . ഇന്ന് രാവിലെ പത്ത് മണിയോടെയായിരിക്കും ഡാം തുറക്കുക .ജലനിരപ്പ് 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ്....


