Dandruff: ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി; താരൻ പമ്പ കടക്കും
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ(dandruff). പല പോംവഴികൾ പ്രയോഗിച്ചുനോക്കിയിട്ടും താരൻ മാറാത്തവരുണ്ട്. തല(head)യിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി ...