കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ
കോഴിക്കോട് മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെയാണ് വടകര....


