ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹം ശക്തമായിരിക്കേ കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കെപിസിസി....
Dcc
യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് നേതാക്കൾ വിട്ടു നിന്നു. കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് നേതാക്കൾ പങ്കെടുക്കാതിരുന്നത്.പരിപാടിയിൽ കെ പി സി....
പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധയോഗം ഇന്ന്. കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധയോഗം സംഘടിപ്പിക്കുന്നത്. പാലക്കാട്ടെ കോൺഗ്രസിലെ....
കോഴിക്കോട് ഡിസിസി ഓഫീസിനു മുന്നിൽ തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ. വയനാട് എംപി പ്രിയങ്കാ ഗാന്ധി പോയതിനു പിന്നാലെ ആയിരുന്നു....
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്തു. സുധാകരൻ്റെ കണ്ണൂരിലെ....
കോഴിക്കോട് ഡിസിസിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന കോൺഗ്രസ് നേതാക്കളുടെ ഉന്തും തള്ളും വലിയ പരിഹാസങ്ങൾക്ക് വിധേയമായിരുന്നു. ക്യാമറയിൽ....
പുനഃസംഘടനയുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ എത്തും. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് 2025....
തെരഞ്ഞെടുപ്പുകളില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക് ഏര്‍പ്പെടുത്തി ഹൈക്കമാന്‍ഡ്. ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അഹമ്മദാബാദില്‍ ചേരുന്ന....
വയനാട് ഡി സി സി ഓഫീസിൽ എൻ ഡി അപ്പച്ചനും ടി സിദ്ധിഖിനുമെതിരെ പോസ്റ്ററുകൾ. കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ....
വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തിലെ ആത്മഹത്യാ പ്രേരണക്കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി....
സുൽത്താൻ ബത്തേരി നിയമന കേസിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമ്പലവയൽ -ആനപ്പാറ സ്വദേശി ഷാജിയുടെ പരാതിയിൽ ആണ്....
ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയൻ മുൻപ് എഴുതിയ കത്ത്....
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്ന സംഭവത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കുള്ളത് ധാർമികമായ ഉത്തരവാദിത്വമല്ല നേരിട്ടുള്ള....
ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തെളിയിക്കുന്ന രേഖകള്‍ പുറത്ത്.....
വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യയിൽ പൊലീസ് പ്രാഥമിക മൊഴിയെടുക്കൽ ഇന്നും തുടരും. എൻ എം വിജയന്റെ ഫോൺ....
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.....
കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍....
അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ്....
ഡീലേഴ്സ് ബാങ്ക് ക്രമക്കേടിൽ മുൻ ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറിനെയും മുൻ ഭരണ സമിതി അംഗങ്ങളെയും ചോദ്യം ചെയ്തു.....
പാലക്കാട് സ്ഥാനാർഥിയായി കെ മുരളീധരൻ വേണമെന്നാവശ്യപ്പെട്ട് ഡിസിസി നൽകിയ കത്ത് കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ കത്ത് വ്യാജമാണെന്ന കോൺഗ്രസ്....
ഡിസിസി പ്രസിഡൻറ് അയച്ച കത്ത് പുറത്തുവന്ന സംഭവം വളരെ ഗൗരവതാരമാണെന്ന് കെ സുധാകരൻ.സംഭവം വിശദമായി അന്വേഷിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.....
പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി നിർദേശിച്ച് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായ....
മദ്യലഹരിയില്‍ ലക്കുകെട്ട് കോണ്‍ഗ്രസ് നേതാവ് കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സീറ്റില്‍. ബസിലെ തിരക്കില്‍ നേതാവിന്റെ പ്രകടനം പരിധിവിട്ടതോടെ സംഭവത്തില്‍ പൊലീസിന്റെ....
പാലക്കാട് വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റർ....