പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 15കാരിയെ വെടിവെച്ചു കൊന്നു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പെണ്‍കുട്ടി ബന്ധുവായ നിഷയ്ക്കൊപ്പം കോച്ചിംഗ് ...