പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി
ക്രിസ്തുമസ് ആഘോഷത്തിനിടെ തിരുവനന്തപുരം പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കല്‍ ഷൈന്‍ നിവാസില്‍ ശ്രയസ്, കണിയാപുരം മസ്താന്‍മുക്കില്‍ സാജിദ് എന്നിവരാണ് മരിച്ചത്. ...