Dead Body – Kairali News | Kairali News Live
Idukki; ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ; മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തു

Idukki; ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ; അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി കുടയത്തൂർ സംഗമം ഭാഗത്തെ ഉരുൾപൊട്ടലിൽ കാണാതായ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സാമന്‍, ഭാര്യ ജയ, മകള്‍ ഷിമ, മാതാവ് തങ്കമ്മ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരുടെ ...

Madhya Pradesh:മധ്യപ്രദേശില്‍ കാണാതായ മലയാളി ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി

Madhya Pradesh:മധ്യപ്രദേശില്‍ കാണാതായ മലയാളി ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി

(Madhya Pradesh)മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ കൊച്ചി മാമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ...

Pathanapuram:പത്തനാപുരത്ത് കല്ലടയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Pathanapuram:പത്തനാപുരത്ത് കല്ലടയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

(Pathanapuram)പത്തനാപുരം പിടവൂരില്‍ കല്ലടയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂര്‍ സ്വദേശി മഹേഷ് ജി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ...

വയനാട് പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളത്ത് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ...

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം;റിഫയുടെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് പക്കല്‍ ഉണ്ടെന്ന് പിതാവ്|Rifa Mehnu

Rifa mehnu :റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

വ്ലോഗർ റിഫ മെഹ്നുവിന്‍റെ ( rifa Mehnu) മൃതദേഹം ( Dead Body ) നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ( Postmortem )  നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ...

യുവതിയോട് കയര്‍ത്ത സംഭവം: ഖേദം രേഖപ്പെടുത്തി എം സി ജോസഫൈന്‍

ആഗ്രഹം പോലെ എം സി ജോസഫൈന്റെ അന്ത്യയാത്ര; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറി

അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറി. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്. സിപിഎം ...

സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് കരുതി; അമ്മയുടെ മൃതദേഹത്തിനൊപ്പം പത്തു വയസുകാരന്‍ കഴിഞ്ഞത് നാലുദിവസം

അമ്മ മരിച്ചത് അറിയാതെ നാലുദിവസം പത്തു വയസുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വിദ്യാനഗര്‍ സ്വദേശിനിയായി രാജ്യലക്ഷ്മിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യലക്ഷ്മിയുടെ മൃതദേഹം ...

സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ മൗനികള്‍ ആവുന്നു എന്ന പ്രചരണത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് സന്ദീപിന്റെ കൊലപാതകവും

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു; മൃതദേഹവുമായി എത്തി സ്റ്റേഷനിൽ കീഴടങ്ങി പ്രതി

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു. സംഭവം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കെ കെ റോഡിൽ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി  കെ ടി ...

ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍

കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുക്കിവിട്ടത് 300ലധികം മൃതദേഹങ്ങൾ

കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുക്കി വിട്ടത് 300ലധികം മൃതദേഹങ്ങളെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഗംഗാ ശുചീകരണ ദേശീയ മിഷൻ ഡയറക്ടർ രാജീവ് രഞ്ജൻമിശ്ര, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് ...

വയോധികന്റൈ ചുണ്ടുകള്‍ തുന്നിക്കെട്ടി, കൈകാലുകള്‍ കൂട്ടിക്കെട്ടി രണ്ടാം ഭാര്യയുടെ മകന്‍; പിന്നീട് ചെയ്ത കൊടുംക്രൂരത കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

കഴുത്തില്‍ താലി; കൈയില്‍ പേര് പച്ചകുത്തി; ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം

ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ താലിയുണ്ടായിരുന്നതായും മദതദേഹത്തിന്റെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ് പറഞ്ഞു. മഥുരയിലെ ഛാട്ട പ്രദേശത്ത് എന്‍എച്ച് ...

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം

അവയവ ദാനത്തിന് ഗുണകരമാകും വിധം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പോസ്റ്റ്‌മോര്‍ട്ടം പകല്‍ വെളിച്ചത്തില്‍ ആകണമെന്ന വ്യവസ്ഥയാണ് മാറ്റം വരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ വള്ളം അപകടത്തില്‍പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിയ തിരച്ചിലിലാണ് സംഘത്തിന് മൃതദേഹം ലഭിച്ചത്.കഴിഞ്ഞ ...

പാലക്കാട് കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് വല്ലപ്പുഴയിലെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മംകുഴി കട്ടിക്കുഴി കുളത്തിലാണ് മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്  സമീപത്തു നിന്നു ചെരിപ്പും ...

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് വാണിയംകുളം മാന്നനൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ ...

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇ പ്രജീഷാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മൂന്ന് ...

മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍; കാരണം ഞെട്ടിക്കുന്നത്; വിശ്വസിക്കാനാകാതെ പൊലീസ്

മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍; കാരണം ഞെട്ടിക്കുന്നത്; വിശ്വസിക്കാനാകാതെ പൊലീസ്

മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍. തെലങ്കാന,യിലെ വാറങ്കല്‍ ജില്ലയിലെ പാര്‍കലിലാണ് നാട്ടുകാരയുെ പൊലീസിനെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം ...

കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു

കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു

കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. പുത്തനങ്ങാടി പാലത്തിന് അടിയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ ...

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ...

മാലിന്യ കൂമ്പാരത്തിനിടയിലേയ്ക്ക് മൃതദേഹം വലിച്ചെറിഞ്ഞ് പൊലീസ്; ഞെട്ടലോടെ സോഷ്യൽമീഡിയ

മാലിന്യ കൂമ്പാരത്തിനിടയിലേയ്ക്ക് മൃതദേഹം വലിച്ചെറിഞ്ഞ് പൊലീസ്; ഞെട്ടലോടെ സോഷ്യൽമീഡിയ

ഈ കൊവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും രാജ്യം സാക്ഷിയായിട്ടുണ്ട്. പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നവർ , ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് ഉറ്റവരെയും കൊണ്ട് ഓടുന്നവർ ...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി

കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. മരിച്ച കുമളി സ്വദേശി സോമന് പകരം വിട്ടുനല്‍കിയത് മൂന്നാര്‍ സ്വദേശിയുടെ ...

ഹോളി ആഘോഷം; വസായിയില്‍ 3 സ്ത്രീകളടക്കം 5 പേര്‍ മുങ്ങി മരിച്ചു

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്. വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായിരുന്നു. ...

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം വാഹനം ഇടിച്ചെന്ന് സ്ഥിരീകരണം

അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. തഴക്കര കല്ലിമേല്‍ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകന്‍ കെ.ഒ. ജോര്‍ജിന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്. ജോര്‍ജ് മരിച്ചത് വാനിടിച്ചാണെന്ന് ...

ഇസ്രയേൽ – പലസ്തീൻ സംഘർഷം: മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും

ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും.  നാളെ രാത്രി ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ദില്ലിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ  ...

ബീഹാറിനും ഉത്തര്‍പ്രദേശിനും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി

ബീഹാറിനും ഉത്തര്‍പ്രദേശിനും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി

ബീഹാറിനും യൂപിക്കും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി.  ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ബിഹാറും ഉത്തര്‍പ്രദേശും. പുഴയിലൂടെ ഒഴുകിയെത്തിയ  71 ...

യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു

യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു

ബാക്സറിനു സമാനമായി യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു.സംസ്കരണത്തിന് പണം കണ്ടെത്താനാകാതെ  സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതാണെന്ന് പ്രാഥമിക നിഗമനം. സംസ്ഥാനങ്ങൾ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മത ചടങ്ങുകള്‍ നടത്തി

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മത ചടങ്ങുകള്‍ നടത്തി

കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ ഇറക്കി മത ചടങ്ങുകള്‍ നടത്തിയ സംഭവം വിവാദത്തില്‍. തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള എംഐസി പള്ളിയിലാണ് സംഭവം. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ ...

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ. കോവിഡ് മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്കാരിക്കുന്നതിനായി ടോക്കൺ എടുത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ് ബന്ധുക്കൾക്ക്. ...

കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. യുപിയിലെ മുസാഫര്‍നഗറിലെ ബുദ്ധാനയിലെ ജൊള്ളാ ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. ഭര്‍ത്താവിന്റെ വീട്ടിലാണ് തബാസം ബീഗം(30) എന്ന ...

മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന് വനിതാ എസ്‌ഐ; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന് വനിതാ എസ്‌ഐ; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാഥ മൃതദേഹം ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം നടന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ...

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

അനില്‍ നെടുമങ്ങാടിന്റെ മൃതദ്ദേഹവുമായി ആംബുലന്‍സ് തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു

നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ,കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം മലങ്കര ഡാമില്‍ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. ...

രാജമല ദുരന്തത്തില്‍ മരണം 15: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐ.ജി ഗോപേഷ് അഗര്‍വാള്‍; ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജമല ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണം 52

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ തുടര്‍ന്ന തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 52 ...

ശവസംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസം കൊവിഡ് രോഗി വീണ്ടും ഐസിയുവിൽ; ഞെട്ടലോടെ കുടുംബാംഗങ്ങൾ

ശവസംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസം കൊവിഡ് രോഗി വീണ്ടും ഐസിയുവിൽ; ഞെട്ടലോടെ കുടുംബാംഗങ്ങൾ

മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരണപെട്ടുവെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതർ മകൻ സന്ദീപിനെ ഫോൺ വിളിച്ചു വിവരമറിയിക്കുന്നത്. തുടർന്ന് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കോവിഡ് ബാധിച്ചുള്ള ...

മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നു; രോഗികളോട് മോശമായി പെരുമാറുന്നു; രാജ്യത്തെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി; ദില്ലിയില്‍ കാര്യങ്ങള്‍ പരിതാപകരം

മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നു; രോഗികളോട് മോശമായി പെരുമാറുന്നു; രാജ്യത്തെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി; ദില്ലിയില്‍ കാര്യങ്ങള്‍ പരിതാപകരം

രാജ്യത്ത് കൊവിഡ് രോഗികളോടും മൃതദേഹങ്ങളോടും അപമര്യാദയായി പെരുമാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രോഗികളോട് മൃഗങ്ങളേക്കാള്‍ മോശമായാണ് ചിലര്‍ പെരുമാറുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളില്‍ ...

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

ശനിയാ‍ഴ്ച കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ചു പി ഷാജിക്കായുള്ള തെരച്ചിലിനിടെ പെണ്‍കുട്ടിയുടെ മൃദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇന്നലെയും ഇന്നുമായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ക‍ഴിഞ്ഞ ദിവസം ...

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം മാറി നാട്ടിലെത്തിച്ചു;  എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരം

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ അനുമതി

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ട് വരാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കോവിഡ് ബാധിതരല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ട് വരുന്നതിൽ ഉത്തരവ് ...

കൊറോണ: വുഹാനിലെ റോഡില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍

കൊറോണ: വുഹാനിലെ റോഡില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍

കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍. കഴിഞ്ഞ ദിവസമാണ് ദയനീയമായ സംഭവമുണ്ടായത്. കൊറോണ വൈറസ് ...

മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍

‍വാഷിങ്ടണ്‍: യുഎസില്‍ ക്യാമ്പസിനുള്ളിലെ തടാകത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല ക്യാമ്പസിലാണ് മലയാളി വിദ്യാര്‍ത്ഥി ആന്‍ റോസ് ജെറിയെ മരിച്ച നിലയില്‍ ...

അവിഹിതബന്ധമെന്ന സംശയം; ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തിന് തടസം: അമ്മയെ കൊന്ന് മൃതദേഹം പാക്ക് ചെയ്ത് മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച് മകള്‍

യുവതി അമ്മയെ കൊന്ന് മൃതദേഹം പാക്ക് ചെയ്ത് മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതായി സംശയം. രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തി റെഡ്ഡി, കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ ...

നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ സൈനികൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം വി യുടെ മൃതദേഹം കണ്ടുകിട്ടി. ഗുജറാത്തിലെ ബറോഡക്കും വസായ് ...

നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ...

രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെടുത്തത് ഐഫോണ്‍? വിശ്വസിക്കാനാകാതെ ഗവേഷകര്‍; ഞെട്ടലോടെ സോഷ്യല്‍ മീഡിയ

രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെടുത്തത് ഐഫോണ്‍? വിശ്വസിക്കാനാകാതെ ഗവേഷകര്‍; ഞെട്ടലോടെ സോഷ്യല്‍ മീഡിയ

അണക്കെട്ടില്‍ വെള്ളം കുറഞ്ഞപ്പോള്‍ കണ്ടെത്തിയ ശവകുടീരത്തില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചത് ഐഫോണിന് സമാനമായ വസ്തു. അമ്പരന്ന് ശാസ്ത്രലോകം. റഷ്യയിലെ സയാനോ ഷഷന്‍സ്‌കെയോ അണക്കെട്ടില്‍ വെള്ളം കുറഞ്ഞപ്പോഴാണ് രണ്ടായിരം ...

കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം; പ്രളയ ദുരന്തത്തിനിടയില്‍ കരളലിയിപ്പിക്കുന്ന മറ്റൊരു ചിത്രം

കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം; പ്രളയ ദുരന്തത്തിനിടയില്‍ കരളലിയിപ്പിക്കുന്ന മറ്റൊരു ചിത്രം

കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. എന്നാല്‍ ഈ ദുരന്തത്തിനിടയിലും മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. കക്കാട് ...

കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

നാടിനെ നടുക്കി ദൃശ്യം മോഡല്‍ കൊലപാതകം; പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിട്ടെടുത്ത് പട്ടിയുടെ ജഡം

ജിത്തൂജോസഫ് ഒരുക്കിയ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് ധാരാപുരത്ത് നടന്ന ഒരു കൊലപാതകവും ശവമടക്കലും. ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശിയെന്ന രണ്ടാവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാര്‍ച്ച് പാതിയോടെ കാണാതായതാണ് ...

ബിജെപി നേതാവ് എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ സ്ഥാപകനുമായ സിദ്ധാര്‍ത്ഥ് ക്യഷ്ണയെ കാണ്‍മാനില്ല

നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി നദിയിൽ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ബിജെപി ...

കാണാതായ എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം സർവകലാശാലയുടെ കാട്ടിനുള്ളിൽ

മനസ്സില്‍കരുതിയ സ്ഥാനത്ത് എത്താനാവാത്തതിലുള്ള മാനസികപിരിമുറുക്കം കൊണ്ട് ജീവനൊടുക്കുന്നു; ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ശ്യാനിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോഴിക്കോട് വടകരസ്വദേശി ശ്യാന്‍ അനന്തപത്മനാഭന്റെ ജീര്‍ണിച്ച മൃതദേഹം കാര്യവട്ടം ക്യാംപസിലെ കാട്ടില്‍ നിന്നും ഇന്നലെയാണ് കണ്ടെത്തിയത്.

കാണാതായ എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം സർവകലാശാലയുടെ കാട്ടിനുള്ളിൽ

കാണാതായ എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം സർവകലാശാലയുടെ കാട്ടിനുള്ളിൽ

കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എംടെക് വിദ്യാർത്ഥി ശ്യാം പത്മനാഭൻറെ മൃതദേഹം കാര്യവട്ടം സർവകലാശാലയുടെ കാട്ടിനുള്ളിൽ കണ്ടെത്തി. സർവ്വകലാശാലയുടെ ജീവനക്കാർ പെട്രോളിങ്ങിന് കാട്ടിനുളളിൽ പോകുന്ന സമയം ശക്തമായ ...

മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

മാനസിക രോഗിയുടെ മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരില്‍ പിടിയിലായി. മൃതദേഹം ബൈക്കില്‍ പോയ യുവതിയും ഭര്‍ത്താവും തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമമായ വിരുത് നഗറില്‍ ...

കൊല്ലത്ത് 8 ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ സർവ്വകക്ഷിയോഗത്തിൽ താൽക്കാലിക പരിഹാരം

കൊല്ലത്ത് 8 ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ സർവ്വകക്ഷിയോഗത്തിൽ താൽക്കാലിക പരിഹാരം

മൃതദേഹം മറ്റൊരു സെമിത്തേരിയിൽ സംസ്കരിക്കുന്നതിനും തുരുത്തിക്കരയിൽ ശാസ്ത്രീയമായി സെമിത്തേരി നിർമ്മിക്കാനും തീരുമാനമായി

ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്; കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ പുഴയിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം
അര്‍ധരാത്രിയില്‍ ശ്മശാനത്തിലെത്തി മനുഷ്യമാംസം ഭക്ഷിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി

അര്‍ധരാത്രിയില്‍ ശ്മശാനത്തിലെത്തി മനുഷ്യമാംസം ഭക്ഷിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി

ചാരം നീക്കം ചെയ്ത ശേഷം വാള്‍ ഉപയോഗിച്ച് പാതി വെന്ത ശവശരീരം അറുത്തെടുത്ത് ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്

Page 1 of 2 1 2

Latest Updates

Don't Miss