death – Kairali News | Kairali News Live
പഞ്ചറൊട്ടിച്ച് നല്‍കിയില്ല; കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്ത മൂന്ന് പേര്‍ കസ്റ്റഡിയില്‍

ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു

പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിൽ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്വാസകേലിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ...

നെയ്യാറ്റിൻകരയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു മരണം

നെയ്യാറ്റിൻകരയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു മരണം

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം. കൊച്ചുകോട്ടുകോണം സ്വദേശി പ്രവീൺ കുമാറാ(32)ണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരുക്കുണ്ട്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ...

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി കാക്കശ്ശേരി ഷാജിയാണ് മരിച്ചത്. ഞായര്‍ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ...

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി പറവൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (58)ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം മൂന്നുദിവസം മുമ്പാണ് ജോര്‍ജ് ആശുപത്രി വിട്ടത്. ഭക്ഷ്യവിഷബാധയാണോ ...

Kottayam: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി

ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

തൃശ്ശൂർ കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ...

ചരക്ക് ഗതാഗതത്തിന് ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം | Train

കല്ലായിയില്‍ ട്രാക്കിലിരുന്ന രണ്ടുപേർ ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് കല്ലായിയില്‍ റെയില്‍വേ ട്രാക്കിലിരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് പരുക്കേറ്റയാള്‍. കല്ലായി റെയില്‍വേ ...

യുവനടന്‍ സുധീര്‍ വര്‍മ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

യുവനടന്‍ സുധീര്‍ വര്‍മ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യുവ നടന്‍ സുധീര്‍ വര്‍മ (33) മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ 'നീക്കു നാക്കു ഡാഷ് ...

ക്രിസ്മസ് ആഘോഷത്തിൽ വെടിവെപ്പ്

യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്; വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

യുഎസിലെ അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റു. വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ഇവര്‍ക്ക് ...

ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം; മൂന്ന് മരണം

ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം; മൂന്ന് മരണം

ബിഹാറിനെ നടുക്കി വീണ്ടും വിഷമദ്യ ദുരന്തം. സിവാനിലെ ലക്കടി നബിഗഞ്ചില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പത്ത് ...

ആലപ്പു‍ഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 5 മരണം

ആലപ്പു‍ഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 5 മരണം

ആലപ്പു‍ഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം. അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ ...

അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത

പൊലീസ് ഇടപെട്ടു; ഒടുവില്‍ അമ്മയെ അവസാന നോക്കുകാണാന്‍ ആശയുടെ മക്കളെത്തി

തൃശൂര്‍ പാവറട്ടിയില്‍ ആത്മഹത്യ ചെയ്ത ആശയെ കാണാന്‍ ഒടുവില്‍ മക്കളെത്തി. പൊലീസ് സാന്നിധ്യത്തിലാണ് അമ്മയെ കാണാനായി മക്കള്‍ എത്തിയത്. പത്തും നാലും വയസ്സുള്ള കുട്ടികളെ അമ്മയുടെ മൃതദേഹം ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരി മരണപ്പെട്ടു. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരഷ് നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാ ...

നേപ്പാള്‍ വിമാനാപകടം; മരിച്ച മൂന്നുപേർ കേരളത്തില്‍ വന്ന് മടങ്ങിയവര്‍

നേപ്പാള്‍ വിമാനാപകടം; മരിച്ച മൂന്നുപേർ കേരളത്തില്‍ വന്ന് മടങ്ങിയവര്‍

നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ച മൂന്ന് നേപ്പാള്‍ സ്വദേശികള്‍ അപകടത്തില്‍പ്പെട്ടത് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ. പത്തംതിട്ട ആനിക്കാട്ട് ശവസംസാകാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. രാജു ടക്കൂരി, ...

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ബ്രിട്ടനില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളായ ജീവ, ജാന്‍വി എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്കാവും കൊണ്ടുപോകുക. മൃതദേഹം ...

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കൊവിഡ് ബാധ; രോഗമുക്തി നേടിയവര്‍ 3609

രാജ്യത്ത് 174 കൊവിഡ് കേസുകള്‍; 2 മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇന്ന് മാത്രം 174 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,46,80,583 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ...

Death; കോവളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

കാസര്‍ക്കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജ് വിദ്യാര്‍ത്ഥികളായ അബി(20), പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി ...

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

വയനാട്ടില്‍ കര്‍ഷകന്‍റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ ശക്തം

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ തുടരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ ആശങ്ക അകറ്റിയില്ലെങ്കില്‍ മരിച്ച തോമസിന്റെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നാണ് ...

മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മേപ്പയ്യൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണം. ...

സിനിമ പ്രവര്‍ത്തക നയന നിര്യാതയായി

നയന സൂര്യന്‍റെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

യുവസംവിധായിക നയന സൂര്യന്‍റെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതിനായി ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്ത് നല്‍കും. കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. മൊഴികള്‍ വീണ്ടും ...

അതിശൈത്യത്തില്‍ മരവിച്ച് ഉത്തരേന്ത്യ; കശ്മീരില്‍ താപനില മൈനസ് 4 ഡിഗ്രിക്ക് താഴെ

മൂടല്‍മഞ്ഞ് കാരണമുള്ള റോഡപകടങ്ങള്‍; 2021ല്‍ 13,372 പേര്‍ മരിച്ചു

മൂടല്‍മഞ്ഞും കാലാവസ്ഥയും മൂലമുണ്ടായ റോഡപകടങ്ങളില്‍ 2021-ല്‍ 13,372 പേര്‍ മരണപ്പെടുകയും 25,360 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട്. പകുതിയിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ 3,782 ...

സിനിമ പ്രവര്‍ത്തക നയന നിര്യാതയായി

നയനയുടെ മരണത്തിന് കാരണം കഴുത്തിലെ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ.ശശികല

യുവസംവിധായിക നയന സൂര്യന്റെ മരണത്തിന് കാരണം കഴുത്തിലെ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ.ശശികല. നയനയുടേത് കൊലപാതകം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആദ്യം പറഞ്ഞ സാധ്യത. ആത്മഹത്യയാണെന്ന ...

പ്രശസ്ത കന്നഡ സാഹിത്യകാരി സാറ അബൂബക്കര്‍ അന്തരിച്ചു

പ്രശസ്ത കന്നഡ സാഹിത്യകാരി സാറ അബൂബക്കര്‍ അന്തരിച്ചു

പ്രശസ്ത കന്നഡ സാഹിത്യകാരി സാറ അബൂബക്കര്‍ (84) അന്തരിച്ചു. ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹന തുടങ്ങിയവയാണ് സാറ അബൂബക്കറിന്റെ പ്രധാന നോവലുകള്‍. എട്ട് കൃതികള്‍ കന്നഡയിലേക്കു ...

ആനയെ കണ്ട് ഭയന്നോടി; പാറയിടുക്കിൽ വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മുങ്ങി മരിച്ചു

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (37) ആണ് മരിച്ചത്. ചെങ്കൽചൂള കണ്ണനെയാണ് ...

കോട്ടയം ഭക്ഷ്യവിഷബാധ; പ്രതിയായ കുക്ക് പിടിയിൽ

കോട്ടയം ഭക്ഷ്യവിഷബാധ; പ്രതിയായ കുക്ക് പിടിയിൽ

കോട്ടയത്ത് കുഴിമന്തി കഴിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഹോട്ടലിലെ കുക്ക് അറസ്റ്റിൽ. മലപ്പുറം മന്തി ഹോട്ടലിലെ ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ ...

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ; മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; കാരണം അമ്പരപ്പിക്കുന്നത്

ഭാര്യയുമായി അവിഹിതബന്ധം; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് 27കാരന്‍

തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിച്ച് 27കാരന്‍.  സംഭവത്തില്‍ ദില്ലിയിലെ വസീറാബാദ് സ്വദേശിയായ റാഷിദാണ് അറസ്റ്റിലായത്. ...

വിമാനം തകര്‍ന്ന് അപകടം; പൈലറ്റ് മരിച്ചു

വിമാനം തകര്‍ന്ന് അപകടം; പൈലറ്റ് മരിച്ചു

മധ്യപ്രദേശിലെ റേവയില്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ പറഞ്ഞു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് ...

കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

സിനിമ കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ ...

നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം

നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം

യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് നാളെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും. ...

എറണാകുളത്ത്‌ ലോഡ്‌ജിൽ അമ്മയും മക്കളും മരിച്ച നിലയിൽ

വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്. കുരുമുളക് പറിക്കാന്‍ രാവിലെ സ്വകാര്യ വ്യക്തിയുടെ ...

ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറത്ത് കൊന്ന മകൻ തൂങ്ങി മരിച്ചു; അന്വേഷണം

ദേഹമാസകലം മുറിവുകളുമായി കൊല്ലത്ത് യുവതിയുടെ നഗ്ന മൃതദേഹം

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസമായി യുവതിയെ കാണാനില്ലായിരുന്നു. കൊല്ലം കര്‍ബല ജങ്ഷനിലുള്ള ...

തിരുവനന്തപുരത്ത് 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരത്ത് 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരം പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍വെച്ചാണ് സംഭവമുണ്ടായത്. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ ...

തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബ് (52) അറസ്റ്റിലായി. ഷാജിതയുടെ ...

ഇനി ഓര്‍മ്മകള്‍ ബാക്കി;പെലെ മടങ്ങുന്നു

ഇനി ഓര്‍മ്മകള്‍ ബാക്കി;പെലെ മടങ്ങുന്നു

ഓര്‍മകള്‍ ബാക്കിയാക്കി ഫുട്ബോള്‍ ഇതിഹാസം പെലെ മടങ്ങുന്നു. ഇന്നാണ് സംസ്‌കാരം. പെലെ കളിച്ചുവളര്‍ന്ന സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കളിക്കാരും ആരാധകരും അര്‍ബാനോ കാര്‍ദീറ ...

ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്കില്‍ ...

ചികിത്സയിലുള്ള അച്ഛനെ കാണാന്‍ നാട്ടിലെത്തി; തിരുവനന്തപുരത്ത് സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു

ചികിത്സയിലുള്ള അച്ഛനെ കാണാന്‍ നാട്ടിലെത്തി; തിരുവനന്തപുരത്ത് സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തിരുവനന്തപുരത്ത് സൈനികന്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്. ആരോമലിന്റെ പിതാവ് ...

ദില്ലി വൃദ്ധസദനത്തിൽ തീപിടുത്തം; രണ്ട് മരണം

ദില്ലി വൃദ്ധസദനത്തിൽ തീപിടുത്തം; രണ്ട് മരണം

ദില്ലി ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. 13 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15നാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്നിശമന സേനയും ...

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.  82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ...

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീണു;യുവാവിന് ദാരുണാന്ത്യം

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീണു;യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരില്‍ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി റെയില്‍വെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു ആണ് ...

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം കുമ്മിളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്. യുവതിയെ പുലര്‍ച്ചെ ആറുമണിയോടെ് കിടപ്പുമുറിയില്‍ ...

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വീണ്ടും ആന ചരിഞ്ഞു

മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകള്‍; ഹെർപീസ് രോഗ ബാധയെന്ന് സംശയം

മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ രോഗബാധ. 10 ദിവസത്തിനിടെ മൂന്നു കുട്ടിയാനകള്‍ ചരിഞ്ഞു. മരണകാരണം ഹെര്‍പിസ്‌ രോഗബാധയെന്നാണ്‌ സംശയിക്കുന്നത്‌. ദേവികുളം ഫോറസ്‌റ്റ്‌ ഡിവിഷന്‌ കീഴിലുള്ള മാട്ടുപ്പെട്ടി വനമേഖലയിലെ ആനകളിലാണ്‌ രോഗബാധ ...

പൊൻകുന്നത്ത് അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു

പൊൻകുന്നത്ത് അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു

പൊൻകുന്നത്ത് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു. എലിക്കുളം പനമറ്റം സ്വദേശി അർജുൻ കൃഷ്ണ, ചിറക്കടവ് തെക്കേത്ത് കവല സ്വദേശി അനുമോഹൻ എന്നിവരാണ് മരിച്ചത്. ...

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേർക്ക് ജീവൻ നഷ്ടമായി. എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ച എൽ തുരുത്ത്‌ സ്വദേശി വിൻസെന്റ് ...

അവധി ആഘോഷിക്കാനെത്തി; 17കാരി മുങ്ങിമരിച്ചു

അവധി ആഘോഷിക്കാനെത്തി; 17കാരി മുങ്ങിമരിച്ചു

അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാലുതെറ്റി വീഴുകയായിരുന്നു. ...

നടി തുനിഷ ശർമയുടെ മരണം; നടന്‍ അറസ്റ്റില്‍

നടി തുനിഷ ശർമയുടെ മരണം; നടന്‍ അറസ്റ്റില്‍

ടെലിവിഷൻ താരം തുനിഷ ശർമ (20)യുടെ മരണത്തില്‍ സഹതാരം ഷീസാന്‍ ഖാൻ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ‘അലിബാബ: ദസ്താൻ ...

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

ക്രിസ്തുമസ് ദിനത്തിൽ കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. വടകര സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 3.30 നായിരുന്നു അപകടം. പുതിയാപ്പയിലെ ഉത്സവം കഴിഞ്ഞ് ...

മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകടമരണം വഴിത്തിരിവിലേക്ക്; അപകടത്തിൽപ്പെട്ട വാഹനത്തിൽ എം ഡി എം എ

മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകടമരണം വഴിത്തിരിവിലേക്ക്; അപകടത്തിൽപ്പെട്ട വാഹനത്തിൽ എം ഡി എം എ

മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകട മരണം വഴിത്തിരിവിലേക്ക് . അപകടത്തിൽപ്പെട്ട വാഹനത്തിൽ എം ഡി എം എ എന്ന് ...

ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ...

മാണി സി കാപ്പന്‍ MLAയുടെ പേഴ്സണല്‍ സ്റ്റാഫ് അപകടത്തില്‍ മരിച്ചു

മാണി സി കാപ്പന്‍ MLAയുടെ പേഴ്സണല്‍ സ്റ്റാഫ് അപകടത്തില്‍ മരിച്ചു

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന ...

നിദ ഫാത്തിമയുടെ മരണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് അയച്ച് മന്ത്രി വി ശിവൻകുട്ടി

മൃതദേഹം നാട്ടിലേക്ക്; വേദനയായി നിദ ഫാത്തിമ

നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. ...

കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണം; ആരിഫ് എംപി

നിദാ ഫാത്തിമയുടെ മരണം; കേന്ദ്ര അന്വേഷണം വേണം:എ എം ആരിഫ് MP

നാഗ്പൂരില്‍ വെച്ച് മരണപ്പെട്ട കേരളത്തില്‍ നിന്നുള്ള ദേശീയ സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മരണത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് എ എം ആരിഫ് എം പി ...

Page 1 of 34 1 2 34

Latest Updates

Don't Miss