#death #kairalinews

പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരാണ്....

‘നക്ഷത്ര ദീപമണഞ്ഞു’, പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്.....

പൂച്ചയെ രക്ഷിക്കാൻ ഓരോരുത്തരായി കിണറ്റിൽ ഇറങ്ങി, പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞില്ല; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.....

കാസർഗോഡ് ചീമേനിയിൽ മക്കളെ കിടപ്പുമുറിയിലിട്ട് കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

കാസർഗോഡ് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ചീമേനി ചെമ്പ്രകാനത്തെ സജന ( 30) യാണ് മരിച്ചത്.....

ഓൺലൈൻ വഴി കേക്ക് ഓർഡർ ചെയ്തു, പിറന്നാൾ ദിനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം

ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പിറന്നാൾ ദിനത്തിൽ പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഭവം.....

നിർമാതാവ് ബാബു അന്തരിച്ചു: മലപ്പുറം ഹാജി മഹാനായ ജോജിയടക്കം മൂന്ന് ജനപ്രിയ സിനിമകൾ നിർമിച്ചിട്ടുണ്ട്

നിർമാതാവ് ബാബു അന്തരിച്ചു. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരൻ ഞാനും സുന്ദരി നീയും, പടനായകൻ.....

‘നടിയും ഗായികയുമായ വിജയ ലക്ഷ്മി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍’, അന്വേഷണം ആരംഭിച്ച് പൊലീസ്

നടിയും ഗായികയുമായ വിജയ ലക്ഷ്മിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് 35കാരിയായ വിജയലക്ഷ്മിയെ ഫാനില്‍....

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പടക്കശാലയുടെ സംഭരണ കേന്ദ്രത്തിന് പോലീസ്....

പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. അന്ത്യം തിരുവന്തപുരത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. മുപ്പത് വർഷക്കാലമായി....

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു. തമിഴ്നാട് മുൻ ഗവർണർ ആയിരുന്നു. കൊല്ലത്തെ....

മരണകാരണം വിഷപ്പുകയോ? നടൻ വിനോദ് തോമസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം....

സിനിമ സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ്....

സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് (75) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ....

ചെന്നൈ തുറമുഖത്ത് കപ്പലിൽ സ്ഫോടനം, ഒരാൾ മരിച്ചു

ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.....

പ്രശസ്ത ചിത്രകാരനും മനോരമ വാരികയുടെ മുൻ എഡിറ്റർ ഇൻ ചാർജുമായ കെ എ ഫ്രാൻസിസ് അന്തരിച്ചു

പ്രശസ്ത ചിത്രകാരനും മനോരമ വാരികയുടെ മുൻ എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസ് (75) അന്തരിച്ചു. കേരള ലളിതകലാ അക്കാദമി....

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെയ്പ്പ്, വേട്ട സംഘത്തിലെ ഒരാൾ മരിച്ചു

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്ക് അതിക്രമിച്ച് കടന്ന ഒരു സംഘം ആളുകളും തമ്മിൽ വെടിവെയ്പ്പ്. വേട്ട....

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ്....

സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി റെയിൽവെ ട്രാക്കില്‍ മരിച്ച നിലയില്‍

സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള....