Malaysia; മലേഷ്യയിൽ നിർബന്ധിത വധശിക്ഷ ഒഴിവാക്കുന്നു; ബദൽ ശിക്ഷ രീതികൾക്കായി ഗവേഷണം
മലേഷ്യയിൽ (Malaysia) നിർബന്ധിത വധശിക്ഷ ഒഴിവാക്കുന്നു. വെള്ളിയാഴ്ചയാണ് വിവിധ മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്ത തീരുമാനം സ്വീകരിച്ചത്. നിലവിൽ കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയവക്ക് മലേഷ്യയിൽ ...