കൊവിഡ്: നൂറോളം രാജ്യങ്ങളിലായി 1,04,184 പേര്‍ക്ക് വൈറസ് ബാധ
ലോകത്ത് കൊറോണ (കോവിഡ്-19) ബാധിച്ചുള്ള മരണം 3526 ആയി. 98 രാജ്യങ്ങളിലായി 1,04,184 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ 6137 പേരുടെ നില ഗുരുതരമാണ്. ഒരിടവേളയ്ക്കുശേഷം ...
ലോകത്ത് കൊറോണ (കോവിഡ്-19) ബാധിച്ചുള്ള മരണം 3526 ആയി. 98 രാജ്യങ്ങളിലായി 1,04,184 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ 6137 പേരുടെ നില ഗുരുതരമാണ്. ഒരിടവേളയ്ക്കുശേഷം ...
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1523 ആയി. ശനിയാഴ്ച 143 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ഒട്ടാകെ 66,492 ...
കൊറോണ വൈറസ് പടര്‍ന്നുപിടിക്കാതെ നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാരെടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ. കൊറോണ ബാധയെത്തുടര്‍ന്നുള്ള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിതല ഉന്നത ...
കൊറോണ വൈറസ് കേസുകളില്‍ ദിനംപ്രതിയുള്ള മരണനിരക്കില്‍ വലിയ തോതില്‍ വര്‍ധന വന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം 245 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തൊട്ടു മുമ്പത്തെ ദിവസത്തെ ...
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. രോഗബാധിതര്‍ 40,000. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE