death

ഭാര്യയുമായി അവിഹിതബന്ധം; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് 27കാരന്‍

തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിച്ച് 27കാരന്‍.  സംഭവത്തില്‍....

വിമാനം തകര്‍ന്ന് അപകടം; പൈലറ്റ് മരിച്ചു

മധ്യപ്രദേശിലെ റേവയില്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ പറഞ്ഞു.....

നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം

യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്....

വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്.....

ദേഹമാസകലം മുറിവുകളുമായി കൊല്ലത്ത് യുവതിയുടെ നഗ്ന മൃതദേഹം

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസമായി....

തിരുവനന്തപുരത്ത് 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരം പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍വെച്ചാണ് സംഭവമുണ്ടായത്. പാറശ്ശാല....

തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ....

ഇനി ഓര്‍മ്മകള്‍ ബാക്കി;പെലെ മടങ്ങുന്നു

ഓര്‍മകള്‍ ബാക്കിയാക്കി ഫുട്ബോള്‍ ഇതിഹാസം പെലെ മടങ്ങുന്നു. ഇന്നാണ് സംസ്‌കാരം. പെലെ കളിച്ചുവളര്‍ന്ന സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന്....

ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ്....

ചികിത്സയിലുള്ള അച്ഛനെ കാണാന്‍ നാട്ടിലെത്തി; തിരുവനന്തപുരത്ത് സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തിരുവനന്തപുരത്ത് സൈനികന്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. കിളിമാനൂര്‍ പുളിമാത്ത്....

ദില്ലി വൃദ്ധസദനത്തിൽ തീപിടുത്തം; രണ്ട് മരണം

ദില്ലി ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. 13 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15നാണ് തീപിടുത്തമുണ്ടായത്.....

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.  82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം.....

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീണു;യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരില്‍ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി റെയില്‍വെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി....

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം കുമ്മിളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ്....

മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകള്‍; ഹെർപീസ് രോഗ ബാധയെന്ന് സംശയം

മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ രോഗബാധ. 10 ദിവസത്തിനിടെ മൂന്നു കുട്ടിയാനകള്‍ ചരിഞ്ഞു. മരണകാരണം ഹെര്‍പിസ്‌ രോഗബാധയെന്നാണ്‌ സംശയിക്കുന്നത്‌. ദേവികുളം ഫോറസ്‌റ്റ്‌ ഡിവിഷന്‌....

പൊൻകുന്നത്ത് അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു

പൊൻകുന്നത്ത് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു. എലിക്കുളം പനമറ്റം സ്വദേശി അർജുൻ കൃഷ്ണ, ചിറക്കടവ് തെക്കേത്ത്....

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേർക്ക് ജീവൻ നഷ്ടമായി. എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ....

അവധി ആഘോഷിക്കാനെത്തി; 17കാരി മുങ്ങിമരിച്ചു

അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു....

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

ക്രിസ്തുമസ് ദിനത്തിൽ കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. വടകര സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 3.30....

മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകടമരണം വഴിത്തിരിവിലേക്ക്; അപകടത്തിൽപ്പെട്ട വാഹനത്തിൽ എം ഡി എം എ

മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകട മരണം വഴിത്തിരിവിലേക്ക് . അപകടത്തിൽപ്പെട്ട വാഹനത്തിൽ....

ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ്....

മാണി സി കാപ്പന്‍ MLAയുടെ പേഴ്സണല്‍ സ്റ്റാഫ് അപകടത്തില്‍ മരിച്ചു

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന്....

Page 14 of 82 1 11 12 13 14 15 16 17 82