death

ആസാമിൽ കനത്ത മഴയും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം എട്ടായി

ആസാമിൽ കനത്ത മഴയും കൊടുങ്കാറ്റും തുടരുന്നു. പേമാരിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. 12 ജില്ലകളിലെ....

കോഴിക്കോട് ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാട് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാരാകുറുശ്ശി സ്വദേശി കെ പ്രദീപ് കുമാര്‍ (54)....

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. പാലക്കാട്....

സുബൈര്‍ കൊലക്കേസ്‌; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍; കനത്ത പൊലീസ് നിരീക്ഷണത്തില്‍ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും

പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാപ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്ത....

കോട്ടയത്ത് 12 വയസ്സുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയില്‍ 12 വയസ്സുകാരന്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പില്‍ മാധവ് (12)....

വയനാട് പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ്....

പാലക്കാട് പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് ബംഗാള്‍ സ്വദേശി മരിച്ചു

പാലക്കാട് ഷോളയൂരില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് ബംഗാള്‍ സ്വദേശി മുങ്ങി മരിച്ചു. അപകടത്തില്‍ ഷോളയൂരിലെ സ്വകാര്യ തോട്ടത്തില്‍ തൊഴിലാളിയായ സുനില്‍....

നേപ്പാളി പര്‍വതാരോഹകന്‍ എവറസ്റ്റില്‍ മരിച്ചു

എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ എവറസ്റ്റില്‍ മരിച്ചതായി എന്‍ഗിമി ടെന്‍ജി ഷെര്‍പ്പ (38)മരിച്ചു. പര്യവേഷണ സംഘാടകരാണ്....

പാലക്കാട് എലപ്പുള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയില്‍ 43 കാരനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത് എസ്ഡിപിഐ പ്രവര്‍ത്തകനാണ്. കാറിലെത്തിയ സംഘമാണ്....

സിപിഐ എം കര്‍ണാടക മുന്‍ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി അന്തരിച്ചു

സിപിഐ എം കര്‍ണാടക മുന്‍ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി (72) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം....

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും....

ആന്ധ്രയിലെ എളൂരുവിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം

ആന്ധ്രയിലെ എളൂരുവിൽ വൻ തീപിടുത്തം. കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ്....

മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു

ബഹ്റൈന്‍ പ്രവാസിയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. പ്രവാസിയും തൃശൂര്‍ കുന്ദംകുളം അഞ്ഞുറ് സ്വദേശിയുമായ ജേക്കബ് വാഴപ്പിളളിയുടെയുടെ ഫിലോമിന പി....

അഞ്ച് പതിറ്റാണ്ട് നീണ്ട സമര ഇതിഹാസത്തിന് വിട… ജോസഫൈന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത് നിരവധി പേര്‍

എം.സി ജോസഫൈന് നാട് വിട നൽകി. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പ്രീയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ അങ്കമാലിയിലേക്ക്....

ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. എന്നാല്‍ നടന്റെ....

ഇടുക്കി രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കി രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെ വൈകിട്ട്....

ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ദിവസം സിആര്‍പിഎഫ്....

ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക്‌ മറിഞ്ഞു; ഗ്രേഡ് എസ് ഐ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ് ഐ മരിച്ചു. എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു....

ഉത്സവ സ്ഥലത്തെ സംഘര്‍ഷം: യുവാവ് മരിച്ചു

കൊല്ലം കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്.....

ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്റെ സഹോദരി രാധ അന്തരിച്ചു

ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്റെ സഹോദരി രാധ (64) അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കണ്ണൂര്‍ അരിമ്പ്ര....

മാനന്തവാടി ആര്‍ടി ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചു

വിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ സഹ പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. ആര്‍ രാജീവിന്റെ നേതൃത്വത്തില്‍....

യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗോത്ര യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് ചീരാൽ വെണ്ടോൽ കോളനിയിലെ സീതയെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ്....

Page 33 of 82 1 30 31 32 33 34 35 36 82