ഉള്ള്യേരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി....
death
ബോളിവുഡ് സംവിധായകന് ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഹോളി ദിനമായ മാര്‍ച്ച് പതിനെട്ടിനാണ് സംവിധായകന്റെ മകന്....
കൊച്ചിയിലെ ഇടപ്പള്ളിയിൽ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 63....
ഒരു വർഷത്തിനുശേഷം ചൈനയിൽ ശനിയാഴ്ച വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ ജിലിനിലാണ് 65, 87 വയസ്സുള്ള....
പ്രമുഖ നാടക, സാംസ്കാരിക പ്രവര്ത്തകന് മധു മാഷ് (മധുസൂദനന് -73) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍....
കക്കോടിയില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത്വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഉവൈദ് ഷെയ്ക്(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന....
ആലപ്പുഴ നൂറനാട്ട് നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്ക്. നൂറനാട് എരുമക്കുഴി....
കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ....
അസമില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി....
എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്നു വയസുകാരന് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല....
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സണ്ണിക്കുട്ടി എബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം (89) റാന്നി കക്കുടുമണ്ണിലുള്ള വസതിയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.....
തൃശൂര്‍ ചക്കപ്പാറ വനത്തില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. കൊഴുക്കുള്ളി സ്വദേശി രമണി (62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്....
തിരുവനന്തപുരം കല്ലറയിൽ 8 മാസം ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ (21) ആണ് മരിച്ച....
അമ്മ മരിച്ചത് അറിയാതെ നാലുദിവസം പത്തു വയസുകാരന് മൃതദേഹത്തിനൊപ്പം കഴിഞ്ഞു. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വിദ്യാനഗര്‍ സ്വദേശിനിയായി രാജ്യലക്ഷ്മിയെയാണ് വീട്ടില്‍....
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്സ്പെക്ഷന്....
തിരുവനന്തപുരം വിഴിഞ്ഞത് കടലില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം സ്വദേശികളായ മെഹ്റൂഫ് (12), നിസാര്‍ (13) എന്നിവരാണ്....
നടുറോഡില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് തീകൊളുത്തി ജീവനൊടുക്കി. സംഭവം നടന്നത് മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ്. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് സംഭവത്തില്‍....
വയനാട് മേപ്പാടി കോട്ടവയലിലെ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടനാണ് മരിച്ചത്. കോളനിക്ക് സമീപത്തെ....
തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകൾ ശരീരത്തിലില്ലെന്നും....
വർക്കലയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാം. എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വലിയൊരു....
തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശിനി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന....
ഇയാള്‍ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രവീണിനെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനാണ് അറസ്റ്റിലായ....
തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ....
ഭാരത് ഭവൻ നിർവാഹക സമിതി അംഗവും നാടക – ചലച്ചിത്ര പ്രവർത്തകനുമായ മധു കൊട്ടാരത്തിൽ (62) അന്തരിച്ചു. ഭാരത് ഭവനിൽ....