death

തേവലക്കര സ്കൂൾ മുറ്റത്ത് അവസാനമായി അവനെത്തി; വിങ്ങിപ്പൊട്ടി കൂട്ടുകാരും പ്രിയപ്പെട്ടവരും

ഇനി തേവലക്കര സ്കൂളിലെ എട്ടാം ക്ലാസിൽ ആ മിടുക്കാനില്ല. തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ....

“വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം നിസാരവൽക്കരിച്ചിട്ടില്ല; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും”; മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വൈദ്യുതി....

തൃശൂരിൽ പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ പെൺകുട്ടിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22)....

ജാർഖണ്ഡിൽ പെയ്തിറങ്ങി ദുരന്തം; കനത്ത മഴക്കൊപ്പമെത്തിയ മിന്നലേറ്റ് 12 മരണം

ഞായറാഴ്ച ജാർഖണ്ഡിൽ പെയ്ത കനത്ത മഴക്കിടെ ഉണ്ടായ മിന്നലേറ്റ് വിവിധ ജില്ലകളിലായി 12 പേർ മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി....

നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ....

ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവം; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ദില്ലിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പത്ത് പേരെ രക്ഷപ്പെടുത്തി.....

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടന്നു; ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറത്താണ് സംഭവം. ശനി രാവിലെ 8.30 ഓടെയാണ്....

ഫ്ലാറ്റ് ഒഴിയുവാനുള്ള നോട്ടീസുമായി പൊലീസ് എത്തി; കണ്ടത് നടിയുടെ ഒമ്പത് മാസം പഴക്കമുള്ള മൃതദേഹം

ഫ്ലാറ്റ് ഒഴിപ്പിക്കുവാനുള്ള നോട്ടീസുമായി പൊലീസ് എത്തിയപ്പോൾ കണ്ടത് നടിയുടെ ഒമ്പത് മാസം പഴക്കമുള്ള മൃതദേഹം. കറാച്ചിയിലെ ഇത്തിഹാദ് കൊമേഴ്‌ഷ്യൽ ഏരിയയിലിലാണ്....

ദില്ലിയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

ദില്ലിയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വടക്കന്‍ ദില്ലിയിലെ ആസാദ് മാര്‍ക്കറ്റിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബാര....

മൊകേരി സ്വദേശിയായ യുവാവിൻ്റെ വിദേശത്ത് വച്ചുണ്ടായ മരണത്തിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

കണ്ണൂർ മൊകേരി സ്വദേശിയായ യുവാവിൻ്റെ വിദേശത്ത് വച്ചുണ്ടായ മരണത്തിൽ ദുരുഹത ആരോപിച്ച് കുടുംബം .അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും നോർക്ക....

കോട്ടയത്ത് നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ 53 വയസുള്ള....

കോട്ടയം മെഡിക്കൽ കോളേജിൽ അടച്ചിട്ടിരുന്ന കെട്ടിടം ഇടിഞ്ഞു വീണ സംഭവം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു (52) ആണ് മരിച്ചത്.....

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; മരണ കാരണം വ്യക്തമല്ല

കാനഡയില്‍ ദില്ലി സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റര്‍ വിദ്യാര്‍ഥിയുടെ മരണം സ്ഥിരീകരിച്ചു. ദില്ലി....

ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു

ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ ഇന്നലെ കുഴഞ്ഞു വീണു മരിച്ചു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റത്തിനിടെ ഒരു തീർത്ഥാടകനും മരക്കൂട്ടത്ത് നിന്ന്....

കോന്നി മുറിഞ്ഞകല്ലിനു സമീപം തോട്ടിൽ വീണ പ്രവീൺ ശേഖരന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിനു സമീപം തോട്ടിൽ വീണ 48 കാരൻ പ്രവീൺ ശേഖരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ 11....

ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ സ്‌കൂട്ടര്‍ യാത്രികന്റെ മൃതദേഹം....

കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്നാണ് സംശയിക്കുന്നത്.....

തമിഴ്‌നാട്ടിൽ യുവ ഡോക്ടർ കാറിനുള്ളിൽ മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ ചെന്നൈയിൽ യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ജോഷ്വ സാംരാജിനെയാണ് കൊടൈക്കനാലിനടുത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ....

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; ഷൈനിന്‍റെ കൈക്ക് പരുക്ക്

ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട്....

തിരുവല്ലയിൽ കരിക്ക് കച്ചവടക്കാരനെ കടക്ക് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല നഗരമധ്യത്തിലെ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്പിൽ കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ....

സിക്കിമിലെ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു, 9 പേർക്കായി തിരച്ചിൽ തുടരുന്നു

സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് സൈനിക ക്യാമ്പിന് സമീപം മണ്ണിടിച്ചിൽ....

തൃശൂരിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു

തൃശൂരിൽ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. ചേലക്കര നാട്ടിയൻചിറ പുടവങ്ങോട്ട് ഞാലിൽ സവാദിന്റെ മകൾ 19 വയസ്സുള്ള നാഷിതയാണ് മരിച്ചത്. ഇന്ന് വൈകീട്ടോടുകൂടിയാണ്....

Page 4 of 96 1 2 3 4 5 6 7 96
bhima-jewel
bhima-jewel
milkimist