december 25

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ലോകം ക്രിസ്മസിനെ വരവേൽക്കുന്നു

ഇന്ന് ക്രിസ്മസ്. സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉയർത്തി ലോകം ക്രിസ്മസിനെ വരവേൽക്കുകയാണ്. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്.....