തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കൂറ്റൻ സ്രാവുകൾ
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കൂറ്റൻ സ്രാവുകൾ. ഇടവ കാപ്പിൽ കടൽ തീരത്താണ് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ സ്രാവുകൾ കുടുങ്ങിയത്. ഇവയെ കരയിൽ എത്തിച്ച ശേഷം തിരികെ ...