Deep Seek founder

അമേരിക്കൻ വമ്പിനെ കൊമ്പ് കുത്തിച്ച ചൈനക്കാരൻ; ആരാണ് ലിയാങ് വെന്‍ഫെങ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഏകാധിപതികളായി വിരാജിക്കുകയായിരുന്നു അമേരിക്ക. എന്നാൽ അതിന് ഒരു ചൈനക്കാരൻ കടിഞ്ഞാണിട്ടു ലിയാങ് വെന്‍ഫെങ്. 40-കാരനായ ലിയാങ്....