Deepa Nishanth – Kairali News | Kairali News Live
കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ജഡ്ജിങ് പാനല്‍ പ്രഖ്യാപിച്ചു. പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര ...

റിസർച്ച് സ്‌കോറും ഇന്റർവ്യൂമാർക്കും നിരത്തി അഡ്വ.എ ജയശങ്കർ; പിന്നാലെ കമെന്റുമായി ദീപ നിശാന്ത്, വക്രബുദ്ധിക്ക് കണക്കിന് കൊടുത്ത് S സുദീപ്

റിസർച്ച് സ്‌കോറും ഇന്റർവ്യൂമാർക്കും നിരത്തി അഡ്വ.എ ജയശങ്കർ; പിന്നാലെ കമെന്റുമായി ദീപ നിശാന്ത്, വക്രബുദ്ധിക്ക് കണക്കിന് കൊടുത്ത് S സുദീപ്

‘കാലിക്കറ്റ് സര്‍വകലാശാല ബി.എ. മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ തിരിച്ചുനല്‍കിയ അധ്യാപകര്‍’ എന്ന് പറഞ്ഞുകൊണ്ട് ദീപ നിശാന്തിനെയും പ്രിയ വർഗീസിനെയും വിമർശിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കര്‍ ...

ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം തള്ളി വിസി; അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പരാതി പറഞ്ഞിട്ടില്ല

ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം തള്ളി വിസി; അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പരാതി പറഞ്ഞിട്ടില്ല

എം ജി സർവകലാശാലയിൽ വെച്ച് ഒരു ഗവേഷക വിദ്യാർത്ഥിയിൽ നിന്നും, ജീവനക്കാരനിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് വൈസ് ചാൻസിലർ ...

ഇനിയൊരു വ്യക്തിക്കും ഇങ്ങനെ പൊതുസമൂഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് വരേണ്ടി വരരുത്, ഒരു സജ്ന ഷാജി മാത്രമല്ല സമൂഹത്തിൽ ഉള്ളത് :ട്രാൻസ്ജെന്റർ സജ്‌നക്ക്‌ വേണ്ടി  അധ്യാപിക ദീപാ നിശാന്ത്

ഇനിയൊരു വ്യക്തിക്കും ഇങ്ങനെ പൊതുസമൂഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് വരേണ്ടി വരരുത്, ഒരു സജ്ന ഷാജി മാത്രമല്ല സമൂഹത്തിൽ ഉള്ളത് :ട്രാൻസ്ജെന്റർ സജ്‌നക്ക്‌ വേണ്ടി അധ്യാപിക ദീപാ നിശാന്ത്

കോവിഡ് കാലമാണ്. സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മോടു പറയുന്നത് പരമാവധി വീട്ടിൽത്തന്നെയിരിക്കാനാണ്. "ഏതു വീട്ടിൽ?" എന്ന ചോദ്യം തിരിച്ചു ചോദിക്കും ചിലർ. വീട്ടിലിരിക്കാൻ സാധ്യമാകാത്തത്രയും സമ്മർദ്ദങ്ങളുള്ള പലരും തെരുവിലുണ്ട്. ...

ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേര്‍ക്കാണ് കൊണ്ടത്! ദീപാ നിശാന്തിന്റെ കുറിപ്പ്

ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേര്‍ക്കാണ് കൊണ്ടത്! ദീപാ നിശാന്തിന്റെ കുറിപ്പ്

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി.നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മി പ്രതികരിച്ച സംഭവത്തില്‍ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ദീപ നിശാന്തിന്റെ വാക്കുകള്‍: അയാള്‍ക്ക് തല്ല് കിട്ടുന്ന ...

മുപ്പത്തിയൊന്ന് ശതമാനം ഹിന്ദുക്കളെ വെടിവെച്ചുകൊല്ലാന്‍ ആവശ്യപ്പെട്ടന്ന് ബലാല്‍’സംഘി’കളുടെ വ്യാജപ്രചരണം; പൊളിച്ചടുക്കി ദീപാനിശാന്ത്; ഏറ്റെടുത്ത് കേരളം

ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിശാന്ത്

ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിശാന്ത്. വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാനച്ചടങ്ങിൽ നിന്നും വിട്ടു നില്‍ക്കുമെന്നും ഊർമ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ...

‘പണ്ട്, ആ മനുഷ്യനെ കളിയാക്കിച്ചിരിച്ചിട്ടുണ്ട്’- കൈരളിയിൽ വന്ന അറ്റ് ലസ് രാമചന്ദ്രന്റെ അഭിമുഖം കണ്ട് പശ്ചാത്താപത്തോടെ ദീപാ നിശാന്ത്

‘പണ്ട്, ആ മനുഷ്യനെ കളിയാക്കിച്ചിരിച്ചിട്ടുണ്ട്’- കൈരളിയിൽ വന്ന അറ്റ് ലസ് രാമചന്ദ്രന്റെ അഭിമുഖം കണ്ട് പശ്ചാത്താപത്തോടെ ദീപാ നിശാന്ത്

പണ്ട്, ആ മനുഷ്യനെ കളിയാക്കിച്ചിരിച്ചിട്ടുണ്ട്-കൈരളിയിൽ വന്ന അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം കണ്ട് പശ്ചാത്താപത്തോടെ ദീപാ നിശാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചു. അധ്യാപികയും എ‍ഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ ഫെയ്സ് ...

ഇവടിപ്പൊ‍ഴും

ഇവടിപ്പൊ‍ഴും

ഒരു പെൺകുട്ടിയെ പിതാവ് കുത്തിക്കൊന്ന വാർത്ത വായിച്ചു. അത്ഭുതമൊന്നുമില്ല. ഭയം തോന്നി. വിദ്യാസമ്പന്നരായ സംസ്കാരസമ്പന്നരെന്ന് നാം കരുതുന്ന ചിലർ ,ആ പിതാവിനെ ന്യായീകരിക്കുന്നതു കണ്ടപ്പോൾ. ''അയാളിതെങ്ങനെ സഹിക്കും? ...

ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു തീരുമാനിക്കേണ്ട ഘട്ടമായി; യദുകൃഷ്ണൻ വേട്ടയാടപ്പെടുമ്പോൾ ദീപ നിശാന്തിന്‍റെ രൂക്ഷപ്രതികരണം
ദീപ നിശാന്ത് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ നീക്കം; സംഘാടകരുടെ ആവശ്യത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും

ദീപ നിശാന്ത് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ നീക്കം; സംഘാടകരുടെ ആവശ്യത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും

ബിജെപിയുടെ പഞ്ചായത്ത് അംഗം ദീപ നിശാന്തിനെ മാറ്റി നിര്‍ത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായാണ് സൂചന

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിഷാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിഷാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി

ആസിഡ് ആക്രമണം നടത്തിയോ, മുറിവേല്‍പ്പിച്ചോ അപായപ്പെടുത്തണമെന്ന് ആഹ്വാനങ്ങള്‍

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിശാന്ത് നിയമനടപടിക്കൊരുങ്ങുന്നു

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിശാന്ത് നിയമനടപടിക്കൊരുങ്ങുന്നു

ദീപ നിശാന്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സൈബര്‍ ആക്രമണം

നേരിട്ടുതരാനായി മാറ്റിവച്ച കുന്നോളമുണ്ടല്ലോ ‘ഭൂതകാലക്കുളിരി’ന്റെ കോപ്പി ഇപ്പോഴും ഭദ്രമാണല്ലോ ജിഷ്ണൂ… ആര്‍ക്കാണിനി ഞാനത് നല്‍കുക? ജിഷ്ണുവുമായുള്ള സൗഹൃദമോര്‍ത്ത് ദീപ നിശാന്ത്

നടന്‍ ജിഷ്ണു രാഘവുമായുള്ള സൗഹൃദത്തെക്കുറിച്ച് തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പോസ്റ്റ്‌ രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ അകാരണമായ ഒരു വിഷാദം മനസ്സിനെ പിടികൂടിയിരുന്നു. ...

ദീപാ നിശാന്തിനെതിരെ പൊലീസിൽ പരാതി; വിദ്യാർത്ഥികൾക്കിടയിൽ വിഭാഗിയത പരത്താൻ ശ്രമിച്ചെന്ന് ആരോപണം

കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി

ദീപ നിശാന്തിനെ അനുകൂലിച്ച് രമേശ് ചെന്നിത്തല; അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആഭ്യന്തരമന്ത്രി

ദീപ നിശാന്തിനെതിരേ നടപടിയെടുക്കരുതെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ദീപ നിശാന്തിന് പിന്തുണയുമായി തോമസ് ഐസക്; ദേവസ്വം ബോര്‍ഡിന്റേത് അപകടകരമായ മാതൃക; സര്‍ക്കാരും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം

സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുടെ ഇത്തരം സ്വേച്ഛാപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഓട്ടോണമസ് കോളജുകളുടെയും മറ്റും ആവിര്‍ഭാവത്തിന്റെ പശ്ചാത്തലത്തില്‍ അപകടകരമായ മാതൃകയാണ് കൊച്ചി ...

കേരളവര്‍മ ബീഫ് ഫെസ്റ്റ്: അധ്യാപികയ്‌ക്കെതിരെ നടപടിക്കു നീക്കം; ദീപ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു; പോസ്റ്റിട്ടത് തെറ്റെന്ന് ദേവസ്വം ബോര്‍ഡ്‌

കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം

ദീപ ടീച്ചറേ ഞങ്ങള്‍ കൂടെയുണ്ട്… സോഷ്യല്‍ മീഡിയ പറയുന്നു; കേരളവര്‍മയിലെ ഫാസിസത്തിനെതിരേ സപ്പോര്‍ട്ട് ദീപ നിശാന്ത് കാമ്പയിന്‍

തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയമായ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലും തുടരുന്ന വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. ബീഫ് ഫെസ്റ്റിനെ ...

Latest Updates

Don't Miss